"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
പ്രമാണം:23057 yogaday.jpg|alt= | പ്രമാണം:23057 yogaday.jpg|alt= | ||
</gallery> | </gallery> | ||
==ലോക സംഗീത ദിനാചരണം== | =='''ലോക സംഗീത ദിനാചരണം'''== | ||
എ കെ എം എച്ച് എസ് പൊയ്യയിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംഗീത അധ്യാപികയായ ശ്രീവിദ്യ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. സംഗീതത്തെക്കുറിച്ചും, പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനെ കുറിച്ചും ശ്രീവിദ്യ ടീച്ചർ വിദ്യാർത്ഥികൾക്ക് വിശദമായി വിവരിച്ചു കൊടുത്തു. യുപിയിലെയും, ഹൈസ്കൂളിലെയും വിദ്യാർത്ഥികൾ സ്വരങ്ങൾ ഉപയോഗിച്ചുള്ള ഗാനങ്ങൾ ആലപിച്ചു. ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ പോസ്റ്റർ പ്രദർശിപ്പിച്ചു. ബഹുമാനപ്പെട്ട രേഖ ടീച്ചർ പോസ്റ്റർ പ്രകാശനം ചെയ്തു. ബിജു മാസ്റ്റർ ആശംസകൾ അറിയിച്ചു. | |||