"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
</gallery> | </gallery> | ||
=='''ലോക രക്തദാന ദിനാചരണം'''== | =='''ലോക രക്തദാന ദിനാചരണം'''== | ||
സുരക്ഷിതമായ രക്തദാനത്തിന്റെയും പ്ലാസ്മയുടെയും ആവശ്യകതയെ കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ കെ എം എച്ച് എസ്, പൊയ്യയിൽ രക്തദാന ദിനാചരണം നടത്തി. വിദ്യാർത്ഥികൾ രക്തദാനത്തെ കുറിച്ചുള്ള പോസ്റ്റർ പ്രകാശനം നടത്തി. രക്തദാനത്തെ കുറിച്ചുള്ള സന്ദേശം 8 സിയിൽ പഠിക്കുന്ന നിയോൺ നൽകി. 50ൽ പരം ആവശ്യക്കാർക്ക് രക്തം ദാനം നൽകിയ എ കെ എം എച്ച് എസ് കുടുംബാംഗം രാജേഷിന്റെ ബോധവൽക്കരണ ക്ലാസ് നടത്തി. രക്തം നൽകൂ, പ്രത്യാശ നൽകൂ എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിച്ചു. | |||