ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25057M (സംവാദം | സംഭാവനകൾ)
25057M (സംവാദം | സംഭാവനകൾ)
 
വരി 136: വരി 136:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
== പ്രവേശന പരീക്ഷ ==
ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് നഹാർ, സലാഹുദ്ദീൻ
അയ്യൂബി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ നസീറ ഇ എ,ലക്ഷ്മി പ്രഭ എംഎന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12.30 മണിയോടെ അവസാനിച്ചു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

21:49, 21 ജൂൺ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
21-06-202525057M

അംഗങ്ങൾ

പ്രവർത്തനങ്ങൾ

മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികളെ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്

അംഗങ്ങൾ
Name Ad.No. Div DOB
ABHINAND MANOJ 14593 C 05-02-2011
ABHINAV M.S 15173 D 18-10-2011
ADHIDEV P S 14228 C 30-12-2010
AKSHARA PRAVEEN KUMAR 14662 D 06-07-2011
AMINA V H 14673 B 27-01-2011
ANUSREE K D 14438 D 07-12-2011
ASWIN K.A 15146 D 19-04-2011
ATHUL PRASAD 14250 C 12-09-2010
AYISHA RASHA.C.J 13999 D 19-02-2011
FASNA NAZREEN. M.A 13950 B 18-10-2011
FORLAN. M.P 13934 B 10-09-2010
GOUTHAM V P 15396 D 23-04-2011
HANA FATHIMA K A 14400 B 29-07-2011
HRISHIKESH.V.A 13922 C 14-03-2011
IFRA FATHIMA K S 15367 B 14-08-2011
MUHAMED RIYAN P S 15441 D 25-04-2011
MUHAMMAD AMEEN K N 15524 B 15-09-2011
NAURES K A 14876 B 16-08-2011
NEHA VINOD 15404 D 04-05-2011
SHAUN MONZI VARGHESE 15446 B 11-04-2011
SHREYA K SHYMON 14794 C 22-03-2011

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ