"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ == | == ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ == | ||
<big>15 ജൂൺ 2024</big> | <big>15 ജൂൺ 2024</big> | ||
[[പ്രമാണം:19061 lk entrance exam.jpg|'''ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ 15 ജൂൺ 2024''' |പകരം=ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ 15 ജൂൺ 2024|ലഘുചിത്രം|443x443px|ഇടത്ത്]] | |||
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലീറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് KMHSS KUTTOOR NORTH സ്‍കൂളിൽ നടന്നു. | സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലീറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് KMHSS KUTTOOR NORTH സ്‍കൂളിൽ നടന്നു. | ||
രജിസ്റ്റ൪ ചെയ്ത 121 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 09.30 ന് തന്നെ ഹാജരായി. കൈറ്റ് മിസ്ട്രസ് മായ ടീച്ചർ,കൈറ്റ് മിസ്ട്രസ് സുഹറ ടീച്ചർ, എസ് ഐ ടി സി ഗ്ലോറി മാഷ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1PMവരെ നടന്നു. 14 കുട്ടികൾ ഹാജറായില്ല. | രജിസ്റ്റ൪ ചെയ്ത 121 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 09.30 ന് തന്നെ ഹാജരായി. കൈറ്റ് മിസ്ട്രസ് മായ ടീച്ചർ,കൈറ്റ് മിസ്ട്രസ് സുഹറ ടീച്ചർ, എസ് ഐ ടി സി ഗ്ലോറി മാഷ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1PMവരെ നടന്നു. 14 കുട്ടികൾ ഹാജറായില്ല. | ||
കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 21കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട് 4 മണിയ്ക്ക് മുമ്പ് 107 കുട്ടികൾക്കും പരീക്ഷ പൂർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. | കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 21കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട് 4 മണിയ്ക്ക് മുമ്പ് 107 കുട്ടികൾക്കും പരീക്ഷ പൂർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. | ||
കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. | കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. | ||
20:47, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 21-06-2025 | Mohammedrafi |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ
15 ജൂൺ 2024

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലീറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് KMHSS KUTTOOR NORTH സ്‍കൂളിൽ നടന്നു. രജിസ്റ്റ൪ ചെയ്ത 121 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 09.30 ന് തന്നെ ഹാജരായി. കൈറ്റ് മിസ്ട്രസ് മായ ടീച്ചർ,കൈറ്റ് മിസ്ട്രസ് സുഹറ ടീച്ചർ, എസ് ഐ ടി സി ഗ്ലോറി മാഷ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1PMവരെ നടന്നു. 14 കുട്ടികൾ ഹാജറായില്ല. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 21കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട് 4 മണിയ്ക്ക് മുമ്പ് 107 കുട്ടികൾക്കും പരീക്ഷ പൂർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്.
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം 2025 ജൂൺ 20ന് നടത്തി. 150 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 120 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് മെമ്പേഴ്സ് മോഡൽ പരീക്ഷ പരിചയപ്പെടുത്തി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് പരീക്ഷയെ സമീപിച്ചത്.
അംഗീകാരങ്ങൾ
ഉപജില്ലാ ക്യാമ്പ്
ജില്ലാ ക്യാമ്പ്
സംസ്ഥാന ക്യാമ്പ്
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



