"എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
== '''വായന മാസാചരണം''' == | |||
ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് സുനിത വി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
ഓരോ ദിവസവും കുട്ടികൾക്കായി കഥ രചന, കവിത രചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | |||