"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
|[[പ്രമാണം:ഷീല ടീച്ചർ സ്‍ക‍ൂൾ ലൈബ്രറിയിലേക്ക് പ‍ുസ്‍തകം കൈമാറ‍ുന്ന‍ു.png|thumb|'''ഷീല ടീച്ചർ സ്‍ക‍ൂൾ ലൈബ്രറിയിലേക്ക് പ‍ുസ്‍തകം കൈമാറ‍ുന്ന‍ു'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:ഷീല ടീച്ചർ സ്‍ക‍ൂൾ ലൈബ്രറിയിലേക്ക് പ‍ുസ്‍തകം കൈമാറ‍ുന്ന‍ു.png|thumb|'''ഷീല ടീച്ചർ സ്‍ക‍ൂൾ ലൈബ്രറിയിലേക്ക് പ‍ുസ്‍തകം കൈമാറ‍ുന്ന‍ു'''|നടുവിൽ|300x300ബിന്ദു]]
|}
|}
വായനമാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടികളുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ DHM പുഷ്പ ടീച്ചർ നിർവഹിച്ചു. എം.വി.രവീന്ദ്രൻ പി.എൻ .പണിക്കർ അനുസ്മരണം നടത്തി. 8C യിലെ ഫാത്തിമ ഹിബ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 9 B യിലെ ഗായത്രി പുസ്തകപരിചയവും 8B യിലെ അനുരുദ്ര കവിപരിചയവും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് ഷീലടീച്ചർ 71 പുസ്തകങ്ങൾ സംഭാവന നൽകി. ബാലവേല വിരുദ്ധ പോസ്റ്റർ രചനയിൽ 8 B യിലെ വി.കെ.നിവേദിതയും, കെ.നിഹാലും, ഷിഫ്ന ഷെറിനും യഥാക്രമം 1,2,3 സ്ഥാനങ്ങൾ പങ്കിട്ടു'  
വായനമാസാചരണത്തിന് തുടക്കം ക‍ുറിച്ച‍ു കൊണ്ട‍ുള്ള പരിപാടികള‍ുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ ഡെപ്യ‍ൂട്ടി ഹെഡ് മിസ്‍ട്രസ് കെ.കെ.പ‍ുഷ്പം ടീച്ചർ നിർവഹിച്ച‍ു. എം.വി.രവീന്ദ്രൻ പി.എൻ .പണിക്കർ അനുസ്മരണം നടത്തി. 8C യിലെ ഫാത്തിമ ഹിബ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊട‍ുത്തു. 9 B യിലെ ഗായത്രി പ‍ുസ്തകപരിചയവ‍ും 8B യിലെ അനുരുദ്ര കവിപരിചയവ‍ും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് ഷീലടീച്ചർ 71 പ‍ുസ്തകങ്ങൾ സംഭാവന നൽകി. ബാലവേല വിരുദ്ധ പോസ്റ്റർ രചനയിൽ 8 B യിലെ വി.കെ.നിവേദിതയ‍ും, കെ.നിഹാല‍ും, ഷിഫ്ന ഷെറിനും യഥാക്രമം 1,2,3 സ്ഥാനങ്ങൾ പങ്കിട്ട‍ു'  


ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ച‍ു.


== '''പ്രവേശനോത്സവം 2025 / 02-06-2025 തിങ്കൾ''' ==
== '''പ്രവേശനോത്സവം 2025 / 02-06-2025 തിങ്കൾ''' ==