"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''വിജയോത്സവം 2025 - 20-6-2025 വെളളി''' == | == '''വിജയോത്സവം 2025 - 20-6-2025 വെളളി''' == | ||
[[പ്രമാണം:ഉദ്ഘാടനം - വിജയോത്സവം 2025.png| | {| class="wikitable" | ||
|+ | |||
|[[പ്രമാണം:ഉദ്ഘാടനം - വിജയോത്സവം 2025.png|thumb|'''ഉദ്ഘാടനം - വിജയോത്സവം 2025'''|നടുവിൽ|444x444ബിന്ദു]] | |||
[[പ്രമാണം:ചടങ്ങ് - വിജയോത്സവം 2025.png| | |[[പ്രമാണം:ചടങ്ങ് - വിജയോത്സവം 2025.png|thumb|'''സദസ്സ് - വിജയോത്സവം 2025'''|നടുവിൽ|444x444ബിന്ദു]] | ||
[[പ്രമാണം:അവാർഡ് വിതരണം- വിജയോത്സവം 2025.png| | |[[പ്രമാണം:അവാർഡ് വിതരണം- വിജയോത്സവം 2025.png|thumb|'''അവാർഡ് വിതരണം- വിജയോത്സവം 2025'''|നടുവിൽ|444x444ബിന്ദു]] | ||
|} | |||
പേരശ്ശനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനം തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ SSLC, പ്ലസ്ടു,ഉന്നത വിജയികൾക്കും LSS USS , ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കും ട്രോഫികൾ വിതരണം ചെയ്തു.PTA പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ അധ്യക്ഷത യോഗത്തിൽ പ്രിൻസിപ്പൽ എ.സുലൈഖ സ്വാഗതവും ഹെഡ്മാസ്റ്റർ കെ . ബാബുരാജ് നന്ദിയും പറഞ്ഞു. വി.ടി. റസാഖ്, വി.എ. മുസ്തഫ, നിസാർ, അബ്ദുറഹ്മാൻ, ടി. സജിത് എന്നിവർ ആശംസകൾ നേർന്നു. | പേരശ്ശനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനം തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ SSLC, പ്ലസ്ടു,ഉന്നത വിജയികൾക്കും LSS USS , ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കും ട്രോഫികൾ വിതരണം ചെയ്തു.PTA പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ അധ്യക്ഷത യോഗത്തിൽ പ്രിൻസിപ്പൽ എ.സുലൈഖ സ്വാഗതവും ഹെഡ്മാസ്റ്റർ കെ . ബാബുരാജ് നന്ദിയും പറഞ്ഞു. വി.ടി. റസാഖ്, വി.എ. മുസ്തഫ, നിസാർ, അബ്ദുറഹ്മാൻ, ടി. സജിത് എന്നിവർ ആശംസകൾ നേർന്നു. | ||
== '''വായനമാസാചരണം - 2025 ജൂൺ 19- ജൂലൈ 19''' == | == '''വായനമാസാചരണം - 2025 ജൂൺ 19- ജൂലൈ 19''' == | ||
| വരി 22: | വരി 18: | ||
ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | ||
== '''പ്രവേശനോത്സവം 2025 - 02-06-2025 തിങ്കൾ''' == | == '''പ്രവേശനോത്സവം 2025 - 02-06-2025 തിങ്കൾ''' == | ||