"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ജില്ലാ പഞ്ചായത്തിന്റെ അനുമോദനം(11/07/2025)== | |||
2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം നേടിയ സ്കൂളുകളെ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റ നേതൃത്വത്തിൽ അനമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് ബഹുമാനപ്പെട്ട കേരള വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉപഹാരം ഏറ്റ് വാങ്ങി. | |||
==നിരഞ്ജൻ രാജ്യ പുരസ്കാർ റാലിയിൽ (19/06/2025)== | ==നിരഞ്ജൻ രാജ്യ പുരസ്കാർ റാലിയിൽ (19/06/2025)== | ||
തിരുവനന്തപുരം രാജ്ഭവനിൽ വച്ച് നടന്ന രാജ്യപുരസ്കാർ റാലിയിൽ പത്താം ക്ലാസ്സിലെ നിരഞ്ജൻ പങ്കെടുത്തു. മുൻ സ്കൗട്ട് അധ്യാപകനായ ശ്രീ ഭാസ്കരൻ മാസ്റ്റർ അനുഗമിച്ചു | തിരുവനന്തപുരം രാജ്ഭവനിൽ വച്ച് നടന്ന രാജ്യപുരസ്കാർ റാലിയിൽ പത്താം ക്ലാസ്സിലെ നിരഞ്ജൻ പങ്കെടുത്തു. മുൻ സ്കൗട്ട് അധ്യാപകനായ ശ്രീ ഭാസ്കരൻ മാസ്റ്റർ അനുഗമിച്ചു | ||
10:59, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജില്ലാ പഞ്ചായത്തിന്റെ അനുമോദനം(11/07/2025)
2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം നേടിയ സ്കൂളുകളെ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റ നേതൃത്വത്തിൽ അനമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് ബഹുമാനപ്പെട്ട കേരള വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉപഹാരം ഏറ്റ് വാങ്ങി.
നിരഞ്ജൻ രാജ്യ പുരസ്കാർ റാലിയിൽ (19/06/2025)
തിരുവനന്തപുരം രാജ്ഭവനിൽ വച്ച് നടന്ന രാജ്യപുരസ്കാർ റാലിയിൽ പത്താം ക്ലാസ്സിലെ നിരഞ്ജൻ പങ്കെടുത്തു. മുൻ സ്കൗട്ട് അധ്യാപകനായ ശ്രീ ഭാസ്കരൻ മാസ്റ്റർ അനുഗമിച്ചു