ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/വില്ലൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21709-pkd (സംവാദം | സംഭാവനകൾ)
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/വില്ലൻ കൊറോണ എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/വില്ലൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.
 
(വ്യത്യാസം ഇല്ല)

17:12, 19 ജൂൺ 2025-നു നിലവിലുള്ള രൂപം

വില്ലൻ കൊറോണ

കോവി‍ഡ് എന്നൊര‍ു പേര‍ും
കൊറോണ എന്നൊര‍ു വിളിയ‍ും
ചൈനയിൽ നിന്ന‍ും വന്നൊര‍ു മഹാമാരി
നമ്മ‍ുടെ നാട്ടില‍ും വന്നല്ലോ
ത‍ുരത്തി ഒാടിക്ക‍ാം നമ‍ുക്കവനെ
ജാഗ‍്രത വേണം ക‍ൂട്ടരേ
അകലം പാലിച്ച് മ‍ുന്നേറാം
ജാഗ്രതയോടെ ജ‍ീവിക്കാം
വീട്ടിലിരിക്ക‍ൂ സ‍ുരക്ഷിതരാക‍ൂ
ശ‍ുചിത്വം പാലിക്ക‍ൂ ക‍ൂട്ട‍ുകാരേ

അഭിജിത്ത്.കെ
3 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത