കോവിഡ് എന്നൊരു പേരും
കൊറോണ എന്നൊരു വിളിയും
ചൈനയിൽ നിന്നും വന്നൊരു മഹാമാരി
നമ്മുടെ നാട്ടിലും വന്നല്ലോ
തുരത്തി ഒാടിക്കാം നമുക്കവനെ
ജാഗ‍്രത വേണം കൂട്ടരേ
അകലം പാലിച്ച് മുന്നേറാം
ജാഗ്രതയോടെ ജീവിക്കാം
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
ശുചിത്വം പാലിക്കൂ കൂട്ടുകാരേ