ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
==='''മെറിറ്റ് ഡെ'''===
==='''മെറിറ്റ് ഡെ'''===
<p style="text-align:justify">
<p style="text-align:justify">
MERITDAY 2025
☘️☘️☘️☘️☘️☘️☘️☘️
Matha HS മണ്ണംപേട്ടയിലെ അഭിമാനതാരങ്ങൾ അണിനിരന്ന സുന്ദരദിനം. മാതാ ഹൈസ്ക്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 2025 ലെ SSLC Batch , LSS ,USS , NMMS വിജയികൾ , കരാട്ടെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ, അണിനിരന്നപ്പോൾ അധ്യാപകരുടേയും നാട്ടുകാരുടെയും മനം നിറഞ്ഞു. ആദരവ് ലഭിക്കുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. അധ്യാപക പ്രതിനിധിയായ ഷെല്ലി ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുന്ദരീ സുന്ദരൻമാരായി വിജയികളെല്ലാവരും ഉച്ചയ്ക്ക് 1 .30 ന് തന്നെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. മാതാ ഹൈസ്ക്കൂളിനെ യശസ്സിലെത്തിക്കാൻ അക്ഷീണം പ്രയ്തനിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ജെ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച് കൊണ്ട് പ്രസംഗിച്ചു. സ്കൂളിൻ്റെ പുരോഗമനം ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം ബഹു. അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. സ്കൂൾ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ നോക്കി ക്കാണുന്ന ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി. എസ്  പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയും SSLC full A+ നേടിയ കുട്ടികളെ മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 9A+ സമ്മാനങ്ങൾ നൽകിയത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി  കെ. രാജേശ്വരിയായിരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ വ്യതിരിക്ത വീക്ഷണത്തോടെ നോക്കി കാണുന്ന സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. കരാട്ടെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയവിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകനായ റെൻഷി അർഫൻ മാസ്റ്ററേയുംമെമെന്റോ നൽകി ആദരിച്ചത് സ്കൂൾ മാനേജർ ആയിരുന്നു.ബഹു.അളഗപ്പ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ LSS / NMMSകുട്ടികളെ അഭിനന്ദിച്ച് സംസാരിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. USS കുട്ടികളെ ആദരിച്ചുകൊണ്ട് സംസാരിച്ചത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ അവർകളാണ്.പിടിഎ പ്രസിഡൻറ് ശ്രീ ജൻസൺ പുത്തൂർ,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ഫീനാ ടിറ്റോ,സ്റ്റാഫ് പ്രതിനിധി ശ്രീമതി സൗമ്യ ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.100% വിജയം കൈവരിച്ച മാതാ ഹൈസ്കൂൾ മണ്ണുപേട്ടയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു. മെമെന്റോ നൽകുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ. ജെൻസൺ പുത്തൂർ,എം പി ടി എ പ്രസിഡണ്ട് ശ്രീ ഫീന ടിറ്റോ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഡിക്ലസ് ,ഷീജ ടീച്ചർ,വിജി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുമാരി അനീറ്റ കെ എ മറുപടി പ്രസംഗം നടത്തിയതിനു ശേഷം  ഫസ്റ്റ് അസിസ്റ്റൻ്റ് ശ്രീമതി ഷീജ വാറുണ്ണി നന്ദി പ്രകടനം നടത്തി. ശേഷം ദേശീയഗാനത്തോടുകൂടി  സമംഗളം മെറിറ്റ് ഡെ അവസാനിച്ചു.

12:31, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മെറിറ്റ് ഡെ

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക- ഗൈഡ്സ്

2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി .

ജൂൺ 5; പരിസ്ഥിതിക്കായി ഒരു ദിനം 2025-26

പുതിയ തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന്പ ഠിപ്പിക്കാൻ ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതാ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. വളർന്നുവരുന്ന തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുംവിധമുള്ള മനോഹരമായ പരിപാടികളാണ് ഇപ്രാവശ്യം സ്കൂളിൽ സംഘടിപ്പിച്ചിരുന്നത്. ബന്ധപ്പെട്ട അധ്യാപകർ തലേദിവസം തന്നെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും മുന്നൊരുക്കങ്ങളും ചെയ്തു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിധത്തിലുള്ള ഹരിതാഭമായ അലങ്കാരമാണ് പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചെയ്തിരുന്നത് .സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടികൾ വൈകുന്നേരം വരെ തുടർന്നുകൊണ്ടിരുന്നു. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ പരിസ്ഥിതി

സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഹെവനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി . എൽ പി ,എച്ച് എസ് വിദ്യാർത്ഥിനികളായ പാർവതിയും അവന്തികയും പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. കൃഷ്ണപ്രിയ "ഒരു തൈ നടാം "എന്ന സുഗതകുമാരിയുടെ പരിസ്ഥിതി സൗഹൃദ കവിത ചൊല്ലി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ പി വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ മത്സരവും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ പരിസ്ഥിതി ദിനത്തെ കുറിച്ച് കൂടുതൽ കുട്ടികളിലേക്ക്എ ത്തിക്കാൻ യു പി എച്ച് എസ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.വളരെ വാശിയോടെ തന്നെ വിദ്യാർത്ഥികൾ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനർഹരാവുകയും ചെയ്തു. 10: 30 ഓടുകൂടി ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച വിദ്യാർത്ഥികളും ജെ ആർ സി, സ്കൗട്ട്,ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി ദിന റാലി നടത്തി. "പ്രകൃതി നമ്മുടെ മാതാവ് "എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ അലയടിച്ചു നിന്നു. തുടർന്ന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥി പ്രതിനിധികളോട് ചേർന്ന് സ്കൂൾ അങ്കണത്തിൽ മരതൈ നട്ടു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി അംഗങ്ങളും എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നു. 2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് യുപി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി. ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളുംവിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി. പുതിയൊരു തുടക്കമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന് ബോധ്യം വരുത്തുന്ന നോട്ടീസ് എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പതിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും സ്വന്തം ക്ലാസ്സിൽ ഉണ്ടാകുന്ന മാലിന്യം വൃത്തിയാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് ബോധ്യം നൽകാനാണ് ഇതിലൂടെ ശ്രമിച്ചത്. എൽപി വിദ്യാർഥികൾക്കായി പരിസ്ഥിതിയെ സംബന്ധിക്കുന്ന ടെലിഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി. പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല മറിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ്. പരിസ്ഥിതി ദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം നാം എപ്പോഴും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നൽകാൻ ഈ പരിസ്ഥിതി ദിനത്തിൽ സാധിച്ചു.

പ്രവേശനോത്സവം 2025-26

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഒരു അധ്യായന വർഷം ഇതാ വന്നെത്തി. ഒന്നാം ക്ലാസിലേക്ക് ചേർന്ന കുരുന്നുകളോടൊപ്പം മറ്റു ക്ലാസുകളിലേക്ക് ചേർന്ന പുതിയ കുട്ടികളും ഇന്നത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. യോഗം ആരംഭിക്കുന്നതിനു മുൻപ് പ്രവേശനോത്സവം എന്ന് എഴുതിയ ബലൂൺ പിടിച്ച് ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു കൃത്യം 10.15 ന് തന്നെ യോഗം ആരംഭിച്ചു. നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ.തോമസ് കെ ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കുട്ടികളെ എഴുത്തിനിരുത്തിയതും നമ്മുടെ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയ്സൺ പുന്നശ്ശേരിയാണ്. ഈ യോഗം ഉദ്ഘാടനം ചെയ്തത് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രനാണ്. യൂണിഫോം വിതരണ ഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡന്റ് ശ്രീ ജെൻസൺ പുത്തൂരും ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം നടത്തിയത് എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോയുമാണ്. ശ്രീമതി ബെസ്റ്റി സിപി കുട്ടികൾക്ക് അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജോസ് ആലുക്കാസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ ശ്രീ.ക്ലീറ്റസ് പി പി ബാഗ് വിതരണം ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ കുട്ടികൾക്കും നിറപ്പകിട്ടുള്ള സമ്മാനങ്ങൾക്കു പുറമേ പേനയും മിഠായിയും എല്ലാ കുട്ടികൾക്കും നൽകി . സമ്മാനവിതരണത്തിനു ശേഷം സ്കൂൾ ലീഡർ കുമാരി ദേവനന്ദയുടെ ആശംസകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി.ബിന്ദു ഇയ്യപ്പൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

ഗാലറി