"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
പ്രമാണം:48550pdinam4.jpeg|alt=
പ്രമാണം:48550pdinam4.jpeg|alt=
പ്രമാണം:48550pdinam1.resized.jpeg|alt=
പ്രമാണം:48550pdinam1.resized.jpeg|alt=
പ്രമാണം:48550pdinam2.jpeg|alt=
</gallery>ചെറുകോട് കെ എം എം എ യു പി സ്കൂളിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ളിയിൽ സ്കൂൾ സൗന്ദര്യം വൽക്കരണത്തിന് തുടക്കം കുറിച്ചു.എല്ലാ ക്ലാസ്സുകളിലേക്കും ചെടി ചട്ടിയും പയറും വിതരണം ചെയ്യുന്നതിൻറെ ഭാഗമായി നാലാം ക്ലാസിലെക്കുള്ള ചെടി ചട്ടിയും പയറും സീനിയർ അദ്ധ്യാപിക എം.ബീന പ്രധാന അദ്ധ്യാപകൻ എം.മുജീബ് മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.ഹരിത ക്ളബ് കോഡിനേറ്റർ കെ.വി.സിന്ധു കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പ്രധാന അദ്ധ്യാപകൻറ അധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻറ് യു.ഹാരിസ് ബാബു ഹരിത ക്ലബ്ബ് ഉത്ഘാടനം ചെയ്തു.ഉപയോഗം കഴിഞ്ഞ പേനകൾ*എഴുതി തീർന്ന മധുരം* ഉദ്ഘാടനവും നടത്തി.പത്ത് എഴുതി തീർന്ന പേനകൾ നൽകിയാൽ ഒരു പുതിയ പേന നൽകുമെന്ന് കോഡിനേറ്റർ വാഗ്ദാനം നൽകി.ചടങ്ങിൽ കുട്ടികൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് പച്ചക്കറി വിത്തുകൾ തൈകൾ വിതരണം ചെയ്യുകയും മികച്ച കൃഷി നടത്തുന്നവർക്ക് പി.ടിഎ പ്രസിഡന്റ്, ഹരിത ക്ലബ്ബ് കോഡിനേറ്റർ സമ്മാനം വാഗ്ദാനം ചെയ്തു.സ്ക്കൂളിലേ എല്ലാ ക്ലാസിലേക്കു ചെടി ചട്ടിയും ചെടികളും വിതരണം ചെയ്യുകയും, പരിസ്ഥിതി ദിന ക്ളാസ് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജുനൈദ് മാസ്റ്റർ വളരെ നന്നായി നൽകി.അഭിജിത്ത്, ജാബിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.