"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 108: | വരി 108: | ||
(ഇതിനുതാഴെ പ്രവർത്തനക്കുറിപ്പുകളും ചിത്രങ്ങളും തലക്കെട്ട് ചേർത്ത് നൽകുക.) | (ഇതിനുതാഴെ പ്രവർത്തനക്കുറിപ്പുകളും ചിത്രങ്ങളും തലക്കെട്ട് ചേർത്ത് നൽകുക.) | ||
==ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ് == | |||
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. | |||
<gallery> | |||
പ്രമാണം:11053 lk camp5.jpg|camp 8th | |||
പ്രമാണം:11053 lk camp 4.jpg | |||
പ്രമാണം:11053 lk camp 2.jpg| | |||
പ്രമാണം:ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024.jpg | |||
</gallery> | |||
==അമ്മ അറിയാൻ == | |||
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:11053 class.jpg | |||
പ്രമാണം:11053 mothers class1.jpg | |||
പ്രമാണം:11-53 mother1.jpg | |||
പ്രമാണം:11053 class3.jpg | |||
</gallery> | |||
== അവധിക്കാല ക്യാമ്പ് == | == അവധിക്കാല ക്യാമ്പ് == | ||
Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ് കോർഡിനേറ്റർ എലിസബത്ത് തോമസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ ജീന ജയിംസ് , ജിൻസി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites കോ ഓർഡിനേറ്റർ അനു മേരി ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ് കോർഡിനേറ്റർ എലിസബത്ത് തോമസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ ജീന ജയിംസ് , ജിൻസി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites കോ ഓർഡിനേറ്റർ അനു മേരി ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | ||
11:01, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
- ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox ൽ വിവരങ്ങൾ ഉൾപ്പെടുത്തുക.
- എല്ലാ ബാച്ചിലേയും കുട്ടികൾ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ മൂന്ന് ബാച്ചിന്റെ പേജുകളിലും ചേർക്കുക.
- Infobox ൽ ഓരോ യൂണിറ്റിന്റേയും ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെയുള്ളത്) ചേർക്കാം. കുട്ടികളുടെ single photo ചേർക്കരുത്
- രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക
- ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി
- താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല)
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 BATCH 1 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ലീഡർ | ആദിഷ് എം |
| ഡെപ്യൂട്ടി ലീഡർ | മഹിമ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രമോദ് കുമാർ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ ബി എസ് |
| അവസാനം തിരുത്തിയത് | |
| 08-06-2025 | Schoolwikihelpdesk |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2020-23 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 2 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ലീഡർ | ഇഷാൻ ജംഷിദ് |
| ഡെപ്യൂട്ടി ലീഡർ | ഷീംന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീന കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അർച്ചന നായർ എം കെ |
| അവസാനം തിരുത്തിയത് | |
| 08-06-2025 | Schoolwikihelpdesk |
അംഗങ്ങൾ
| S.NO | AD.NO | NAME | Div |
|---|---|---|---|
| 1 | 8833 | RITHUL KRISHNA K | D |
| 2 | 8834 | NAFEESATH RAZANA PM | D |
| 3 | 8846 | SWATHI K | E |
| 4 | 8851 | SREELAKSHMI J K | J |
| 5 | 8853 | EBRAHIM MIDLAJ CM | K |
| 6 | 8859 | JOSEPH D PULIKKOTTIL | J |
| 7 | 8878 | RAHUL BABU | A |
| 8 | 8879 | RAYYAN ABDULLA | A |
| 9 | 8883 | TRISHA B | A |
| 10 | 8886 | AYSHA RIDA K A | D |
| 11 | 8887 | SHIVADA MADHU | D |
(ഇതിനുതാഴെ പ്രവർത്തനക്കുറിപ്പുകളും ചിത്രങ്ങളും തലക്കെട്ട് ചേർത്ത് നൽകുക.)
ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
-
camp 8th
അമ്മ അറിയാൻ
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു.
അവധിക്കാല ക്യാമ്പ്
Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ് കോർഡിനേറ്റർ എലിസബത്ത് തോമസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ ജീന ജയിംസ് , ജിൻസി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites കോ ഓർഡിനേറ്റർ അനു മേരി ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.