"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''വായനമാസാചരണം - 2025 ജൂൺ 19- ജൂലൈ 19''' == | |||
വായനമാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടികളുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ DHM പുഷ്പ ടീച്ചർ നിർവഹിച്ചു. എം.വി.രവീന്ദ്രൻ പി.എൻ .പണിക്കർ അനുസ്മരണം നടത്തി. 8C യിലെ ഫാത്തിമ ഹിബ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 9 B യിലെ ഗായത്രി പുസ്തകപരിചയവും 8B യിലെ അനുരുദ്ര കവിപരിചയവും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് ഷീലടീച്ചർ 71 പുസ്തകങ്ങൾ സംഭാവന നൽകി. ബാലവേല വിരുദ്ധ പോസ്റ്റർ രചനയിൽ 8 B യിലെ വി.കെ.നിവേദിതയും, കെ.നിഹാലും, ഷിഫ്ന ഷെറിനും യഥാക്രമം 1,2,3 സ്ഥാനങ്ങൾ പങ്കിട്ടു' | |||
ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | |||
== '''പ്രവേശനോത്സവം 2025 - 02-06-2025 തിങ്കൾ''' == | == '''പ്രവേശനോത്സവം 2025 - 02-06-2025 തിങ്കൾ''' == | ||
{| class="wikitable" | {| class="wikitable" | ||