"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
"എത്ര മനോഹരമായ വാസ്തുവിദ്യ മനുഷ്യർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞാലും, ഒരു മരം പോലുള്ള അത്ഭുതകരമായ ഒരു വസ്തു അവർക്ക് ഒരിക്കലും സൃഷ്ടിക്കാൻ കഴിയില്ല." എന്ന പിയർ ലൂയിജി നെർവിയുടെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ടായിരുന്നു പേരശ്ശന്നൂർ സ്‍കൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ. | |||
പ്രകൃതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ടുളള "പ്രകൃതി എന്റെ കൂട്ടുകാരൻ" എന്ന പരിപാടിയിൽ | അഞ്ചു പതിറ്റാണ്ടിലേറെയായി കുരുന്നുകൾക്ക് തണലായി നിന്ന ആൽമര മുത്തശ്ശിയെയും, ആൽമരം നട്ട മുത്തശ്ശൻമാരെയും ആദരിക്കുന്ന ചടങ്ങ് ഏറെ ഹൃദ്യമായിരുന്നു. മുഹമ്മദ് കുട്ടി ഹാജി, വേലായുധേട്ടൻ പരമേശ്വരേട്ടൻ എന്നിവരാണ് 1973 ൽ സ്‍കൂൾ മുറ്റത്ത് ആൽമരങ്ങൾ നട്ടത്.ഒരു തൈ നട്ട് പേരശ്ശന്നൂരിന്റെ തണലായി മാറുകയായിരുന്നു ഇവർ. | ||
പ്രകൃതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ടുളള "പ്രകൃതി എന്റെ കൂട്ടുകാരൻ" എന്ന പരിപാടിയിൽ കുരുന്നുകൾ കയ്യൊപ്പ് പതിപ്പിച്ചും,തൈകൾ നട്ടും പരിസ്ഥിതി ദിനം മനോഹരമാക്കി. കഥ,കവിത,ലേഖനം,ക്വിസ്,സെമിനാർ,പോസ്റ്റർ നിർമ്മാണം പൂന്തോട്ട വിപുലീകരണം എന്നീ വിവിധ പരിപാടികളും നടന്നു. | |||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] | ||