"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
|} | |} | ||
2025 -26 അധ്യയന വർഷത്തെ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. SMC ചെയർമാൻ വി.ടി.അബ‍്‍ദ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ഉദ്‍ഘാടനം ചെയ്‍തു. | 2025 -26 അധ്യയന വർഷത്തെ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. SMC ചെയർമാൻ വി.ടി.അബ‍്‍ദ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ഉദ്‍ഘാടനം ചെയ്‍തു. | ||
ഹെഡ്മാസ്റ്റർ പി.എസ്. | ഹെഡ്മാസ്റ്റർ പി.എസ്.ബാബുരാജ് സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ സുലൈഖ, പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ.വി.എ ,0SA പ്രതിനിധി നിസാർ.സി.പി എന്നിവർ ആശംസകൾ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി പറഞ്ഞു. | ||
നവാഗതർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി.അക്ഷര തൊപ്പി വെച്ച് പ്രവേശന ഹാളിലേക്ക് പൂക്കൾ | നവാഗതർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി.അക്ഷര തൊപ്പി വെച്ച് പ്രവേശന ഹാളിലേക്ക് പൂക്കൾ നൽകി സ്വീകരിച്ചു .സമ്മാനമായി കളർബുക്ക്, ക്രയോൺസ്, നോട്ട്ബുക്ക് എന്നിവ നൽകി. | ||
തുടർന്ന് എൽ .പി വിഭാഗം | തുടർന്ന് എൽ .പി വിഭാഗം കുട്ടികളുടെ വെൽക്കം ഡാൻസ്, യു.പി വിഭാഗം കുട്ടികളുടെ ലഹരിക്കെതിരെയുള്ള നൃത്തശില്പം എന്നിവ ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് | ||
ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ പ്രവേശനോത്സവും നടന്നു.ലിറ്റിൽ കൈറ്റ് പരിശീലനം | ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ പ്രവേശനോത്സവും നടന്നു.ലിറ്റിൽ കൈറ്റ് പരിശീലനം നൽകുന്ന സോഫ്റ്റ്‌വെയറുകൾ അവയുടെ ഉപരിപഠനത്തിനായുള്ള സ്ഥാപനങ്ങൾ ജോലി സാധ്യതകൾ എന്നിവ പരിചയപ്പെടുന്ന എക്സിബിഷനും,ലിറ്റിൽ കൈറ്റ് സിലബസ്,പ്രവേശന പരീക്ഷ എന്നിവ ഉൾപ്പെടുത്തിയ സെമിനാറും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തി. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി. | ||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] | ||