"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== സ്കൂൾ സ്കൂൾ പ്രവേശനേത്സവം ശ്രദ്ധേയമായി ===
<gallery widths="550" heights="400">
പ്രമാണം:18364 PRAVASHANOLSAVAM 2025-26.jpg|alt=
പ്രമാണം:18364 PRAVASHANOLSAVAM 2025-26(1).jpg|alt=
</gallery>2025-26, പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ  പ്രവേശനോത്സവം വർണ്ണാഭമായി. ഒന്നാം ക്ലാസിലേക്കും അഞ്ചാം ക്ലാസിലേക്കും പ്രവേശനം നേടി  ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുട്ടികളെ അധ്യാപകരും, മനോജ്മെൻ്റും, പി ടി എയും ചേർന്ന് വർണ്ണ തൊപ്പിയും, സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. പാട്ടും കഥകളും, കളികളുമായി കുട്ടികളും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി. എല്ലാ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങൾ മുഴുവൻ വിതരണം ചെയ്തു. സ്കൂൾ പ്രവേശനേത്സവതിൻ്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് നിർവഹിച്ചു. വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ. ജുബൈർ, അസിസ്റ്റൻ്റ് മാനേജർ സി.വി എ കബീർ, എം  മുജീബ്മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.


=== മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് സ്വീകരിച്ചു. ===
=== മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് സ്വീകരിച്ചു. ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2687239" എന്ന താളിൽനിന്ന് ശേഖരിച്ചത്