"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
സയൻസ് ക്ലബ്ബ് 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഖത്തറിലെ ആർ സി എയർക്രാഫ്റ്റ് ട്രൈനറും സ്കൂബാ ഡ്രൈവറുമായ അഹമ്മദ് ചെറൂണിയിൽ നിർവ്വഹിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റിമോട്ട് വിമാനങ്ങൾ പറത്തുകയും ആകാശ യാത്രയെ കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാർ വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്‌ലം കളത്തിൽ, കുഞ്ഞബ്ദുള്ള കുറ്റിയിൽ, കെ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് മുതിയങ്ങ സ്വാഗതവും ടി ഷബീർ നന്ദിയും പറഞ്ഞു. | == '''<big>സയൻസ് ക്ലബ് ഉദ്ഘാടനം</big>''' == | ||
<big>സയൻസ് ക്ലബ്ബ് 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഖത്തറിലെ ആർ സി എയർക്രാഫ്റ്റ് ട്രൈനറും സ്കൂബാ ഡ്രൈവറുമായ അഹമ്മദ് ചെറൂണിയിൽ നിർവ്വഹിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റിമോട്ട് വിമാനങ്ങൾ പറത്തുകയും ആകാശ യാത്രയെ കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാർ വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്‌ലം കളത്തിൽ, കുഞ്ഞബ്ദുള്ള കുറ്റിയിൽ, കെ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് മുതിയങ്ങ സ്വാഗതവും ടി ഷബീർ നന്ദിയും പറഞ്ഞു.</big> | |||
21:21, 30 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സയൻസ് ക്ലബ് ഉദ്ഘാടനം
സയൻസ് ക്ലബ്ബ് 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഖത്തറിലെ ആർ സി എയർക്രാഫ്റ്റ് ട്രൈനറും സ്കൂബാ ഡ്രൈവറുമായ അഹമ്മദ് ചെറൂണിയിൽ നിർവ്വഹിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റിമോട്ട് വിമാനങ്ങൾ പറത്തുകയും ആകാശ യാത്രയെ കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാർ വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്‌ലം കളത്തിൽ, കുഞ്ഞബ്ദുള്ള കുറ്റിയിൽ, കെ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് മുതിയങ്ങ സ്വാഗതവും ടി ഷബീർ നന്ദിയും പറഞ്ഞു.