"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 105: | വരി 105: | ||
file:36064 Robo2.jpg | file:36064 Robo2.jpg | ||
</gallery> | </gallery> | ||
19:13, 30 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36064 |
| യൂണിറ്റ് നമ്പർ | LK/2018/36064 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUDHA DEVI R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREELETHA S L |
| അവസാനം തിരുത്തിയത് | |
| 30-05-2025 | 36064 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 2087 | ABHIMANYU R |
| 2 | 2022 | ABHISHEK M |
| 3 | 2367 | ABINAMOL A R |
| 4 | 2299 | AKSHARA S |
| 5 | 2356 | AMRUTHA PRAMOD |
| 6 | 2365 | ANSWARA SANTHOSH |
| 7 | 2057 | AROMAL S |
| 8 | 2049 | ARYA RATHEESH |
| 9 | 2363 | AVANTHIKA S |
| 10 | 2263 | CRESTEENA BINU |
| 11 | 2322 | DEVANAND. R. S. |
| 12 | 2021 | DIYA MADHAVAN |
| 13 | 2353 | KRISHNA SREE P S |
| 14 | 2242 | NEHA ABRAHAM |
| 15 | 2035 | PRANAV PRAMOD |
| 16 | 2378 | RENJITHA RAJU |
| 17 | 2361 | SAJANA SANTHOSH |
| 18 | 2101 | SOORAJ KRISHNA S |
| 19 | 2019 | STEEVE SOLOMON |
| 20 | 2020 | VAIGA HARIDAS |
| 21 | 2104 | VAIGA VIMAL |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്‌സിനെ എട്ടാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്കൾ രാവിലെ 9 30 മുതൽ സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് മാസ്റ്റർ ട്രെയിനർ ആയ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തി. എട്ടാം ക്ലാസിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും പേര് നൽകുകയും ഗ്രൂപ്പ് ലീഡർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രവർത്തനങ്ങളെ പറ്റിയും അതിന്റെ പ്രയോജനങ്ങളും എല്ലാം സർ വിശദമാക്കി. റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയ മേഖലകൾ വിശദമാക്കി.ഗെയിംസ് ചോദ്യാവലി ഇവകളിലൂടെ ഓരോ ഗ്രൂപ്പിനും പോയിൻസു നൽകിക്കൊണ്ടിരുന്നു.
സ്ക്രാച്ച് പ്രോഗ്രാമിംഗ് കോഡ് എഴുതുന്ന രീതി സാർ വിശദമാക്കി. കുട്ടികളെ കൊണ്ട് ഗെയിം ചെയ്യിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരന്റ്സിനായി മീറ്റിംഗ് നടത്തി 14 കുട്ടികളുടെ പേരൻസ് പങ്കെടുത്തു ലിറ്റിൽ കൈസിന്റെ പ്രാധാന്യത്തെ പറ്റി അഭിലാഷ് സാർ രക്ഷകർത്താക്കളോട് വിശദമാക്കി..
റോബോട്ടിക് ഫെസ്റ്റ്
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു