"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
[[പ്രമാണം:Drcmlp-office-41.jpg|thumb|കൈറ്റ് ഓഫീസ്]]
[[പ്രമാണം:Drcmlp-office-41.jpg|thumb|കൈറ്റ് ഓഫീസ്]]
==പരിശീലനങ്ങൾ==
==പരിശീലനങ്ങൾ==
KITE ന്റെ കീഴിൽ വിവിധ പരിശീലനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മാറിയ പാഠപുസ്തകത്തിന്റെ  പരിശീലനമാണ് ആദ്യമായി നടക്കുക.  വേനലവധിക്കാലത്താണ് പരിശീലനം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ പത്താംക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ടു ദിവസം പരിശീലനവും തുടർന്ന് ഒമ്പതാം ക്ലാസിലും എട്ടാം ക്ലാസിലും പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനങ്ങളും KITE പദ്ധതിയിട്ടിരിക്കുന്നത്.  
KITE ന്റെ കീഴിൽ വിവിധ പരിശീലനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മാറിയ പാഠപുസ്തകത്തിന്റെ  പരിശീലനമാണ് ആദ്യമായി നടക്കുക.  വേനലവധിക്കാലത്താണ് പരിശീലനം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ പത്താംക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനവും തുടർന്ന് ഒമ്പതാം ക്ലാസിലും എട്ടാം ക്ലാസിലും പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനങ്ങളും KITE പദ്ധതിയിട്ടിരിക്കുന്നത്. മെയ് 31 നകം എല്ലാ ആധ്യാപകർക്കും പരിശാലനം നൽകി ഐടി പഠിപ്പിക്കാൻ പ്രാപ്തരാക്കും

പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂൺ മാസത്തിലും, ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്.

എട്ടും ഒമ്പതിനും നാല് ദിവസത്തെ പരിശാലനമാണ് ഉള്ളത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടം മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്.

"സമഗ്രപ്പസ്‌'ലേയ്ക്ക്‌ ആവശ്യമായ ആറ്, എട്ട്, പത്ത് ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിനായി ശിൽപശാലകളും കൈറ്റ് നടത്തുന്നുണ്ട്.
"സമഗ്രപ്പസ്‌'ലേയ്ക്ക്‌ ആവശ്യമായ ആറ്, എട്ട്, പത്ത് ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിനായി ശിൽപശാലകളും കൈറ്റ് നടത്തുന്നുണ്ട്.