"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
 
വരി 6: വരി 6:
<big>ഐടി കോർണറിന്റെ ഭാഗമായി അവതരിപ്പിച്ച റോബോട്ടിക‍്സ് പ്രോജക്ടുകളുടേയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടേയും എക്സിബിഷനും പരിശീലനത്തിനും ഉമ്മത്തൂ൪ SIHSSലെ അധ്യാപകനും State SRGയുമായ പ്രശാന്ത് മുതിയങ്ങ നേതൃത്വം നൽകി.വിവിധ തരം ഗെയ്‍മുകൾ നിരീക്ഷിക്കുന്നതിനും അത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് നൽകുകയുണ്ടായി.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകളുടെ പ്രദർശനവും കൗതുകമുണർത്തുന്നതായിരുന്നു.</big>

== '''അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെ ആർ സി വക വീൽചെയർ''' ==
== '''അലിമാസ്റ്ററുടെ ഓർമയ്ക്കായി ജെ ആർ സി വക വീൽചെയർ''' ==
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ജെആർസി യുടെ ആഭിമുഖ്യത്തിൽ എടച്ചേരി തണൽ സന്ദർശിച്ചു. വിട പറ‍‍‍‍ഞ്ഞ തങ്ങളുടെ പ്രിയ അധ്യാപകൻ അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെആർസി കേഡറ്റുകൾ നൽകിയ വീൽചെയർ തണൽ മാനേജർ ഷാജഹാൻ ഏറ്റുവാങ്ങി.</big>