"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 412: | വരി 412: | ||
സ്കൂളിൽ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ ഫുഡ് ഫെസ്റ്റ് ഒരു രസകരമായ അനുഭവമായിരുന്നു . ഇത് വിദ്യാർത്ഥികളുടെ സംഘടനാ കഴിവുകൾ, സംരംഭക മനോഭാവം, പാചകപ്രതിഭ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നു . . പല തരത്തിലുള്ള വിഭവങ്ങൾ കൊണ്ട് ഫുഡ് ഫെസ്റ്റ് മികച്ചു നിന്നു. വ്യത്യസ്തമായ രുചികളുള്ള വിവിധയിനം ഭക്ഷണ ഇനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ ഇതിലൂടെ സാധിച്ചു | |||