"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 186: | വരി 186: | ||
2024-25 അധ്യയനവർഷത്തെ ക്ലാസ്സ്‌തല പഠനോത്സവം 2025 മാർച്ച് 6 വ്യാഴാഴ്ചയും സ്കൂൾതല പഠനോത്സവം മാർച്ച് 11 ചൊവ്വാഴ്ചയും നടന്നു. സ്കൂൾതല പഠനോത്സവം വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | 2024-25 അധ്യയനവർഷത്തെ ക്ലാസ്സ്‌തല പഠനോത്സവം 2025 മാർച്ച് 6 വ്യാഴാഴ്ചയും സ്കൂൾതല പഠനോത്സവം മാർച്ച് 11 ചൊവ്വാഴ്ചയും നടന്നു. സ്കൂൾതല പഠനോത്സവം വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | ||
=== പ്രീ-പ്രൈമറി ഗണിതോത്സവം, ശാസ്ത്രോത്സവം === | |||
2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | |||