"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 167: വരി 167:


രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.
 
=== സ്കൂൾ വാർഷികം ===
2024-25 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 28 വെള്ളി രാവിലെ 10 മണിക്ക് കുട്ടികളുടെ കലാപരിപാടികളോട് കൂടി ആരംഭിച്ചു. വൈകിട്ട് 5 മണിക്ക് ഈശ്വരപ്രാർത്ഥനയോടു കൂടി പൊതുയോഗം ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ്  സ്വാഗതം ആശംസിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  യു ലേഖാറാണി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. സിനിമ-ടെലിവിഷൻ താരം വിതുര തങ്കച്ചൻ വിശിഷ്ടാതിഥി ആയിരുന്നു. എൽ എസ്‌ എസ് , യു എസ് എസ് വിജയികൾ, സബ് ജില്ല- ജില്ലാ കലോത്സവ, ശാസ്ത്രമേള വിജയികൾ എന്നിവർക്കുള്ള സമ്മാനവിതരണം, വിവിധ എൻഡോവ്മെന്റ് വിതരണം എന്നിവ നടന്നു. വാർഡ് മെമ്പർ ആർ രമണി, എസ് എം സി ചെയർമാൻ രജനീഷ് നാരായൺ തുടങ്ങിയവർ ആശംസ അർപ്പിച്ചു. എസ്  ആർ ജി കൺവീനർ പ്രമീല ആന്റണി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.