"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
42548 (സംവാദം | സംഭാവനകൾ)
വരി 135: വരി 135:




നവംബർ 4 മുതൽ 8 വരെ നെടുമങ്ങാട് ഉപജില്ലാ കലോത്സവം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. യു പി മലയാളം നാടകം, സംസ്കൃതം സമസ്യാപൂരണം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡും, സംസ്കൃതം പദ്യം ചൊല്ലലിന് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. പങ്കെടുത്ത ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവച്ചു.
നവംബർ 4 മുതൽ 8 വരെ നെടുമങ്ങാട് ഉപജില്ലാ കലോത്സവം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. യു പി മലയാളം നാടകം, സംസ്കൃതം സമസ്യാപൂരണം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡും, സംസ്കൃതം പദ്യം ചൊല്ലലിന് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. പങ്കെടുത്ത ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവച്ചു. മികച്ച നടിക്കും നടനുമുള്ള ട്രോഫികൾ  കരകുളം യു പി എസിനു ലഭിച്ചു.