"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
No edit summary
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 128: വരി 128:
=== ഹരിതവിദ്യാലയം ===
=== ഹരിതവിദ്യാലയം ===
നവംബർ 1നു കരകുളം ഗവണ്മെന്റ് യു പി എസിൽ വച്ച് നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ കരകുളം യു പി എസിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡന്റ്  ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി ആശംസ അർപ്പിച്ചു. അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

=== ഉപജില്ലാ കലോത്സവം ===
[[പ്രമാണം:42548 arts fest.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|സബ് ജില്ലാ കലോത്സവം ]]
[[പ്രമാണം:42548 arts fest prize distribution.jpg|നടുവിൽ|ലഘുചിത്രം|മികച്ച നടിക്കുള്ള ട്രോഫി സ്വീകരിക്കുന്നു]]
നവംബർ 4 മുതൽ 8 വരെ നെടുമങ്ങാട് ഉപജില്ലാ കലോത്സവം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. യു പി മലയാളം നാടകം, സംസ്കൃതം സമസ്യാപൂരണം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡും, സംസ്കൃതം പദ്യം ചൊല്ലലിന് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. പങ്കെടുത്ത ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു.