"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
42548 (സംവാദം | സംഭാവനകൾ)
വരി 96: വരി 96:

[[പ്രമാണം:42548 sciece fair.jpg|ലഘുചിത്രം|സബ് ജില്ലാ ശാസ്ത്രമേള വിജയികൾ  ]]

=== സബ് ജില്ലാ ശാസ്ത്രമേള ===

[[പ്രമാണം:42548 work experience fair.jpg|ലഘുചിത്രം|സബ് ജില്ലാ പ്രവൃത്തി പരിചയമേള വെജിറ്റബിൾ പ്രിന്റിങ് വിജയി ]]
ഒക്ടോബർ 8,9 തീയതികളിലായി ജി കാർത്തികേയൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെള്ളനാട് വച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഗവണ്മെന്റ് യു പി എസ് കരകുളത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവൃത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിങ്, സ്റ്റഫ്ഡ് ടോയ്‌സ് എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഷീറ്റ് മെറ്റൽ വർക്ക്, കോക്കനട്ട് ഷെൽ എന്നിവയ്ക്ക് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. എൽ പി ഫാബ്രിക് പെയിന്റ് എ ഗ്രേഡ്, സിമ്പിൾ എക്സ്പെരിമെന്റ് എ ഗ്രേഡ്, യു പി വർക്കിംഗ് മോഡൽ തേർഡ് എ ഗ്രേഡ്, ഇമ്പ്രവൈസ്ഡ് എക്സ്‌പെരിമെന്റ് എ ഗ്രേഡ്, എൽ പി- യു പി പസ്സിൽ എ ഗ്രേഡ്, ജോമെട്രിക്കൽ ചാർട്ട്  എ ഗ്രേഡ് എന്നിവയും ലഭിച്ചു.