"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗാന്ധിദർശൻ വിദ്യാലയം |
(ചെ.) മലയാള മനോരമ നല്ല പാഠം ക്ലബ്ബ് |
||
| വരി 133: | വരി 133: | ||
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ കയ്യെഴുത്തു മാസിക രണ്ടാം സ്ഥാനം നേടി. | ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ കയ്യെഴുത്തു മാസിക രണ്ടാം സ്ഥാനം നേടി. | ||
== മലയാള മനോരമ നല്ല പാഠം ക്ലബ്ബ് == | |||
[[പ്രമാണം:42531 nallapadam1.jpg|ലഘുചിത്രം|മലയാള മനോരമ നല്ല പാഠം ക്ലബ്ബ്]] | |||
2024- 25 അധ്യായനവർഷത്തിൽ ഗവൺമെൻറ് എൽപിഎസ് വെള്ളനാട് മലയാള മനോരമ നല്ല പാഠം ക്ലബ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നിറയെ വായന, നിറയെ പച്ചപ്പ്, നിറയെ പുഞ്ചിരി എന്ന നല്ല പാഠത്തിന്റെ ആശയത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്തത്. പത്ര പുസ്തക വായനയ്ക്കും പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനും വേദനയിൽ നിൽക്കുന്നവർക്ക് പുഞ്ചിരി നൽകുന്നതിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇന്നും നല്ല പാഠം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. | |||