ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5

ജൂൺ 5





ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം






വായനാദിനം






ജൂൺ 19 വായനാദിനം




2024 -2025 നെടുമങ്ങാട് സബ്ജില്ല ശാസ്ത്രമേളയിൽ സയൻസ് വിഭാഗം ഓവറാൾ നേടി

2024 -2025നെടുമങ്ങാട് സബ്ജില്ല ശാസ്ത്രമേളയിൽ സയൻസ് വിഭാഗം ഓവറാൾ നേടി






2024 -2025നെടുമങ്ങാട് സബ്ജില്ല ശാസ്ത്രമേളയിൽലഘുപരീക്ഷണ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

2024 -2025 നെടുമങ്ങാട് സബ്ജില്ല ശാസ്ത്രമേളയിൽലഘുപരീക്ഷണ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.







2024 -2025 നെടുമങ്ങാട് സബ്ജില്ല കലോത്സവത്തിൽ മികവാർന്ന പ്രകടനം

2024 -2025 നെടുമങ്ങാട് സബ്ജില്ല കലോത്സവത്തിൽ മികവാർന്ന പ്രകടനം








നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25

നെടുമങ്ങാട് സബ്ജില്ല കായികമേള ഈ വർഷംജിവി രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും 22 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എൽ പി മിനി വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ 50 മീറ്റർ എന്നീ ഇനങ്ങളിൽമീവൽ രത്നാ രതീഷ് വേഗതയേറിയ താരമായി.

4 X 50മീറ്റർ ഷട്ടിൽ റിലേയിലും ഒന്നാം സ്ഥാനം നേടി.നമ്മുടെ സ്കൂൾ സബ് ജില്ലയിൽ ശ്രദ്ധയാകർഷിച്ചു.

നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25










E cube ലാംഗ്വേജ് ലാബ്

e-cube

കുട്ടികളിൽ പഠനം ലഘൂകരിക്കുന്നതിന് ഇംഗ്ലീഷനോടുള്ള ആഭിമുഖ്യം കൂട്ടുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈകറ്റിന്റെയും സഹകരണത്തോടുകൂടി സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് E- cube ലാംഗ്വേജ് ലാബ് കുട്ടികൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏറ്റെടുക്കുകയും സ്വയം ഉത്തരങ്ങൾ കണ്ടെത്താൻ പ്രാവീണ്യം നേടുകയും ചെയ്യുന്നു.