"വി.എസ്.യു.പി.എസ് വെള്ളറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PAHI K P (സംവാദം | സംഭാവനകൾ)
PAHI K P (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
=== <u>വെള്ളറക്കാട് എന്ന പ്രദേശത്തിന്റെ ഐതിഹ്യം</u> ===
=== <u>വെള്ളറക്കാട് എന്ന പ്രദേശത്തിന്റെ ഐതിഹ്യം</u> ===


=== അന്നാട്ടിലെ ശ്രീരാമസ്വാമി ക്ഷേത്രം നോക്കാനായി മൂന്ന് ഊരായ്‌മ കുടുംബങ്ങളെയാണ് ആദ്യകാല ഭരണാധികാരികൾ ഏല്‌പിച്ചിരുന്നത്. കോടനാട് മനക്കാർ, മറവഞ്ചേരി തെക്കേടത്ത് മനക്കാർ, പാഴിയോട്ടു മനക്കാർ എന്നീ കുടുംബങ്ങളാണ് മേൽപറഞ്ഞ ഊരായ്‌മ കുടുംബങ്ങൾ. ഈ കുടുംബക്കാർ പന്നിയൂർ ദേശത്തെ വെള്ള ഗൃഹത്തിൽ നിന്നും വന്നവരാണെന്ന് പറയപ്പെടുന്നു. ===
=== അന്നാട്ടിലെ ശ്രീരാമസ്വാമി ക്ഷേത്രം നോക്കാനായി മൂന്ന് ഊരായ്‌മ കുടുംബങ്ങളെയാണ് ആദ്യകാല ഭരണാധികാരികൾ ഏല്‌പിച്ചിരുന്നത്. കോടനാട് മനക്കാർ, മറവഞ്ചേരി തെക്കേടത്ത് മനക്കാർ, പാഴിയോട്ടു മനക്കാർ എന്നീ കുടുംബങ്ങളാണ് മേൽപറഞ്ഞ ഊരായ്‌മ കുടുംബങ്ങൾ. ഈ കുടുംബക്കാർ പന്നിയൂർ ദേശത്തെ വെള്ള ഗൃഹത്തിൽ നിന്നും വന്നവരാണെന്ന് പറയപ്പെടുന്നു.ഇതിൽ പ്രധാനികളാണ് പാഴിയോട് മന നേന്ത്രൻ ഭട്ടതിരിപ്പാട്, കോടനാട് മന നാരായണൻ നമ്പൂതിരിപ്പാട്, തെക്കേടത്ത് മന ടി.എസ് ഭട്ടതിരിപ്പാട്. ===
 
=== വെള്ളറക്കാട് ക്ഷേത്രത്തിൻ്റെ ചുമതല പ്രധാനമായും വഹിച്ചിരുന്നത് കക്കാട് ഭട്ടതിരിപ്പാടായിരുന്നു. വെള്ള ഗൃഹവും കക്കാടുമനയും ഒരുമിച്ചപ്പോൾ വെള്ളറക്കാട് ഉണ്ടായി എന്ന ഒരു ഐതിഹ്യവും ഉണ്ട്. ===
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''