ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nayanapriyesh (സംവാദം | സംഭാവനകൾ)
വരി 5: വരി 5:

=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം  എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം  എന്ന തറവാട്ടുപേരും  മാട്ടിൻപുറവും ചേർന്ന് ചെറുകുറ്റിപ്പുറമാടായി. പിന്നീട് ഇത് ലോപിച്ച് ചേറ്റിപ്പുറമാട് എന്ന് അറിയപ്പെടാൻ തുടങ്ങി.

18:11, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പാലശ്ശേരിമാട്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലശ്ശേരിമാട്.

കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം.

പ്രധാന പൊതുസ്ഥാപനങ്ങൾ

സ്ഥലനാമ ചരിത്രം