"ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം. | കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം. | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
16:00, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പാലശ്ശേരിമാട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലശ്ശേരിമാട്.
കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം.