"ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''പാലശ്ശേരിമാട്''' == | == '''പാലശ്ശേരിമാട്''' == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലശ്ശേരിമാട്. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലശ്ശേരിമാട്. | ||
കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം. | |||