"ചാലിൽ കണ്ണൂക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16214
| സ്കൂൾ കോഡ്= 16214
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം=കണ്ണൂക്കര-പി.ഒ, <br/>-വടകര വഴി
| സ്കൂൾ വിലാസം=കണ്ണൂക്കര-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= 673 102
| പിൻ കോഡ്= 673 102
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=chalil kannookkara lp school@gmail.com
| സ്കൂൾ ഇമെയിൽ=chalil kannookkara lp school@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചോമ്പാല
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=മലയാളം
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 23
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 40
| വിദ്യാർത്ഥികളുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= നിര്‍മ്മല എ           
| പ്രധാന അദ്ധ്യാപകൻ= നിർമ്മല എ           
| പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശന്‍മാസ്റ്റര്‍ കെ കെ         
| പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശൻമാസ്റ്റർ കെ കെ         
| സ്കൂള്‍ ചിത്രം= 16214_cklps.png‎ ‎|
| സ്കൂൾ ചിത്രം= 16214_cklps.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1928-ല്‍ കണ്ണൂക്കര നേഷണല്‍ ഹൈവേ റോഡിന് പടി‍ഞ്ഞാറ് വശത്ത് ചാലില്‍ പറമ്പില്‍ ചാലില്‍ ബോയ്സ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ശ്രീ.മാവിലക്കണ്ടിയില്‍ വി കെ  രാമന്‍നമ്പ്യാര്‍ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ല്‍ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു.
1928-കണ്ണൂക്കര നേഷണൽ ഹൈവേ റോഡിന് പടി‍ഞ്ഞാറ് വശത്ത് ചാലിൽ പറമ്പിൽ ചാലിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ.മാവിലക്കണ്ടിയിൽ വി കെ  രാമൻനമ്പ്യാർ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു.
സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളില്‍ പഠിച്ചുവന്നു.ഈ നാടിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു സ്കൂള്‍ സ്തുത്യാര്‍ഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകന്‍മാരായിരുന്നു ഈ വിദ്യാലയത്തിലെ മുന്‍കാല അധ്യാപകര്‍.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളര്‍ച്ചയിലും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ  വളര്‍ച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂള്‍ അവരുടെയൊക്കെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു.1964 ല്‍ നേഷണല്‍ ഹൈവെ വീതികൂട്ടൂമ്പോള്‍ ചാലില്‍ പറമ്പില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറില്‍ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവര്‍ത്തനകേന്ദ്രം സ്കൂള്‍ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോല്‍ക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കര്‍ മാസ്റ്റര്‍ പഠിപ്പിച്ചതായി പറയപ്പെടുന്നു.
സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളിൽ പഠിച്ചുവന്നു.ഈ നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനു സ്കൂൾ സ്തുത്യാർഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകൻമാരായിരുന്നു ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകർ.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളർച്ചയിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ  വളർച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂൾ അവരുടെയൊക്കെ പ്രവർത്തനകേന്ദ്രമായിരുന്നു.1964 ൽ നേഷണൽ ഹൈവെ വീതികൂട്ടൂമ്പോൾ ചാലിൽ പറമ്പിൽ നിന്നും ഇപ്പോൾ സ്കൂൾ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറിൽ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവർത്തനകേന്ദ്രം സ്കൂൾ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോൽക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കർ മാസ്റ്റർ പഠിപ്പിച്ചതായി പറയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികള്‍ ,സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങ്ങള്‍ ,സ്മാര്‍ട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.
കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ ,സയൻസിൽ പരീക്ഷണങ്ങൾ നടത്താൻ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങ്ങൾ ,സ്മാർട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് ]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് ]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1 ശ്രീ വി കെ  രാമന്‍നമ്പ്യാര്‍ മാസ്റ്റര്‍
1 ശ്രീ വി കെ  രാമൻനമ്പ്യാർ മാസ്റ്റർ
2 ശ്രീ എം രാമന്‍പണിക്കര്‍ മാസ്റ്റര്‍
2 ശ്രീ എം രാമൻപണിക്കർ മാസ്റ്റർ
3 ശ്രീ പി ദാമോദരന്‍നമ്പ‍‍്യാര്‍ മാസ്റ്റര്‍
3 ശ്രീ പി ദാമോദരൻനമ്പ‍‍്യാർ മാസ്റ്റർ
4 ശ്രീ നാരായണമാരാര്‍ മാസ്റ്റര്‍
4 ശ്രീ നാരായണമാരാർ മാസ്റ്റർ
5 ശ്രീ കെ കു‍‍ഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
5 ശ്രീ കെ കു‍‍ഞ്ഞിക്കണ്ണൻ മാസ്റ്റർ
6 ശ്രീ ടി സി കു‍‍ഞ്ഞിരാമന്‍ മാസ്റ്റര്‍
6 ശ്രീ ടി സി കു‍‍ഞ്ഞിരാമൻ മാസ്റ്റർ
7 ശ്രീമതി കെ കെ സരസ്വതി ടീച്ചര്‍
7 ശ്രീമതി കെ കെ സരസ്വതി ടീച്ചർ
8 ശ്രീമതി എെഡാഫ്രാങ്കിളിന്‍ ടീച്ചര്‍
8 ശ്രീമതി എെഡാഫ്രാങ്കിളിൻ ടീച്ചർ
9 ശ്രീമതി കെ ലീല ടീച്ചര്‍
9 ശ്രീമതി കെ ലീല ടീച്ചർ
10 ശ്രീ കെ മൊയ്തു മാസ്റ്റര്‍
10 ശ്രീ കെ മൊയ്തു മാസ്റ്റർ
11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചര്‍
11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചർ
12 ശ്രീമതി എ സി വിമല ടീച്ചര്‍
12 ശ്രീമതി എ സി വിമല ടീച്ചർ
13 ശ്രീ എം സുരേഷ്ബാബു മാസ്റ്റര്‍
13 ശ്രീ എം സുരേഷ്ബാബു മാസ്റ്റർ
= നേട്ടങ്ങള്‍ ==  
= നേട്ടങ്ങൾ ==  
വിവിധ മേളകളിലെ മികച്ച വിജയം.
വിവിധ മേളകളിലെ മികച്ച വിജയം.
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ബി വിജയകുമാര്‍ IAS-മിസ്സോറാം ഹോം സെക്രട്ടറി
# ബി വിജയകുമാർ IAS-മിസ്സോറാം ഹോം സെക്രട്ടറി
# കെ ബാലകൃഷ്ണന്‍ -Rtd ട്രഷറി ഒാഫീസര്‍
# കെ ബാലകൃഷ്ണൻ -Rtd ട്രഷറി ഒാഫീസർ
# വി സി ശ്രീജന്‍ -പ്രൊഫസര്‍
# വി സി ശ്രീജൻ -പ്രൊഫസർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വടകര ബസ്സ് സ്റ്റാന്റില്‍ നിന്നും 9 കിലോ മീറ്റര്‍ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതിചെയ്യുന്നു.
* വടകര ബസ്സ് സ്റ്റാന്റിൽ നിന്നും 9 കിലോ മീറ്റർ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതിചെയ്യുന്നു.
|----
|----
* --  
* --  
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->

22:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചാലിൽ കണ്ണൂക്കര എൽ പി എസ്
വിലാസം
കണ്ണൂക്കര

കണ്ണൂക്കര-പി.ഒ,
-വടകര വഴി
,
673 102
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽchalil kannookkara lp school@gmail.com
കോഡുകൾ
സ്കൂൾ കോഡ്16214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിർമ്മല എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1928-ൽ കണ്ണൂക്കര നേഷണൽ ഹൈവേ റോഡിന് പടി‍ഞ്ഞാറ് വശത്ത് ചാലിൽ പറമ്പിൽ ചാലിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ.മാവിലക്കണ്ടിയിൽ വി കെ രാമൻനമ്പ്യാർ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ൽ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു. സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളിൽ പഠിച്ചുവന്നു.ഈ നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനു സ്കൂൾ സ്തുത്യാർഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകൻമാരായിരുന്നു ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകർ.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളർച്ചയിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ വളർച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂൾ അവരുടെയൊക്കെ പ്രവർത്തനകേന്ദ്രമായിരുന്നു.1964 ൽ നേഷണൽ ഹൈവെ വീതികൂട്ടൂമ്പോൾ ചാലിൽ പറമ്പിൽ നിന്നും ഇപ്പോൾ സ്കൂൾ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറിൽ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവർത്തനകേന്ദ്രം ഈ സ്കൂൾ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോൽക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കർ മാസ്റ്റർ പഠിപ്പിച്ചതായി പറയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ ,സയൻസിൽ പരീക്ഷണങ്ങൾ നടത്താൻ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങ്ങൾ ,സ്മാർട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1 ശ്രീ വി കെ രാമൻനമ്പ്യാർ മാസ്റ്റർ 2 ശ്രീ എം രാമൻപണിക്കർ മാസ്റ്റർ 3 ശ്രീ പി ദാമോദരൻനമ്പ‍‍്യാർ മാസ്റ്റർ 4 ശ്രീ നാരായണമാരാർ മാസ്റ്റർ 5 ശ്രീ കെ കു‍‍ഞ്ഞിക്കണ്ണൻ മാസ്റ്റർ 6 ശ്രീ ടി സി കു‍‍ഞ്ഞിരാമൻ മാസ്റ്റർ 7 ശ്രീമതി കെ കെ സരസ്വതി ടീച്ചർ 8 ശ്രീമതി എെഡാഫ്രാങ്കിളിൻ ടീച്ചർ 9 ശ്രീമതി കെ ലീല ടീച്ചർ 10 ശ്രീ കെ മൊയ്തു മാസ്റ്റർ 11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചർ 12 ശ്രീമതി എ സി വിമല ടീച്ചർ 13 ശ്രീ എം സുരേഷ്ബാബു മാസ്റ്റർ

നേട്ടങ്ങൾ =

വിവിധ മേളകളിലെ മികച്ച വിജയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബി വിജയകുമാർ IAS-മിസ്സോറാം ഹോം സെക്രട്ടറി
  2. കെ ബാലകൃഷ്ണൻ -Rtd ട്രഷറി ഒാഫീസർ
  3. വി സി ശ്രീജൻ -പ്രൊഫസർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ചാലിൽ_കണ്ണൂക്കര_എൽ_പി_എസ്&oldid=403859" എന്ന താളിൽനിന്ന് ശേഖരിച്ചത്