"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 111: | വരി 111: | ||
| വരി 117: | വരി 116: | ||
== കർഷകദിനം == | == കർഷകദിനം == | ||
ഒ യു പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിന പരിപാടി ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനിങ് ടീച്ചർ നജ്ല സ്വാഗത ഭാഷണം നടത്തി .തുടർന്ന് വിദ്യാർത്ഥികൾ പ്രശസ്ത കർഷകൻ ആയ അഷ്‌റഫ് വള്ളിക്കാപറ്റ ( കുഞ്ഞു ) വുമായി അഭിമുഖം നടത്തി.ജാഫർ മാഷ്, ഷംസു മാഷ്,ജുനൈദ് മാഷ്, റസാഖ് മാഷ്, മുഹ്സിൻ മാഷ്, ട്രെയിനിങ് അധ്യാപികമാരായ സുമാന ടീച്ചർ, സഫീന ടീച്ചർ, സഹല ടീച്ചർ, വിനീത ടീച്ചർ, അശ്വിനി ടീച്ചർ, ഹന്ന ടീച്ചർ, അജിൻഷാന ടീച്ചർ, മുൻഷിദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ലീഡർ ഹസ്ന ഫാതിമ നന്ദി പറഞ്ഞു .ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മികച്ച കുട്ടിക്കർഷകയ്ക്കുള്ള സമ്മാനം 5A ക്ലാസ്സിലെ ഫഹ്‌മിയ മറിയം ന് സഫിയ ടീച്ചർ നൽകുന്നു. | [[പ്രമാണം:WhatsApp Image 2025-01-29 at 5.45.03 PM.jpg|ലഘുചിത്രം]]ഒ യു പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിന പരിപാടി ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനിങ് ടീച്ചർ നജ്ല സ്വാഗത ഭാഷണം നടത്തി .തുടർന്ന് വിദ്യാർത്ഥികൾ പ്രശസ്ത കർഷകൻ ആയ അഷ്‌റഫ് വള്ളിക്കാപറ്റ ( കുഞ്ഞു ) വുമായി അഭിമുഖം നടത്തി.ജാഫർ മാഷ്, ഷംസു മാഷ്,ജുനൈദ് മാഷ്, റസാഖ് മാഷ്, മുഹ്സിൻ മാഷ്, ട്രെയിനിങ് അധ്യാപികമാരായ സുമാന ടീച്ചർ, സഫീന ടീച്ചർ, സഹല ടീച്ചർ, വിനീത ടീച്ചർ, അശ്വിനി ടീച്ചർ, ഹന്ന ടീച്ചർ, അജിൻഷാന ടീച്ചർ, മുൻഷിദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ലീഡർ ഹസ്ന ഫാതിമ നന്ദി പറഞ്ഞു .ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മികച്ച കുട്ടിക്കർഷകയ്ക്കുള്ള സമ്മാനം 5A ക്ലാസ്സിലെ ഫഹ്‌മിയ മറിയം ന് സഫിയ ടീച്ചർ നൽകുന്നു. | ||