"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 71: | വരി 71: | ||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പസിലെ കാവൽ പ്ലസ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ എക്സൈസ് ഓഫീസർ ക്ലാസെടുത്തു കുട്ടികൾക്ക് ഫ്ലാഷ് മോബ് മത്സരവും രചന മത്സരവും സംഘടിപ്പിച്ചു.ലഹരിക്കെതിരെ നൃത്ത ശിൽപ്പം ഒ.യു.പി.എസ്.പടിഞ്ഞാറ്റുമുറി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ഫസ്ഫരി ക്യാമ്പസ്, പടിഞ്ഞാറ്റുമുറി ടൗൺ, GLP സ്കൂൾ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ നൃത്ത ശിൽപ്പം അവതരിപ്പിച്ചു. അധ്യാപകരായ ഷംന ടീച്ചർ, ഷമീമ ടീച്ചർ, അൻവർ മാഷ്, ജാഫർ മാഷ്, പ്രജീഷ് മാഷ്, ജുനൈദ് മാഷ് എന്നിവർ നേതൃത്വം നൽകി. | ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പസിലെ കാവൽ പ്ലസ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ എക്സൈസ് ഓഫീസർ ക്ലാസെടുത്തു കുട്ടികൾക്ക് ഫ്ലാഷ് മോബ് മത്സരവും രചന മത്സരവും സംഘടിപ്പിച്ചു.ലഹരിക്കെതിരെ നൃത്ത ശിൽപ്പം ഒ.യു.പി.എസ്.പടിഞ്ഞാറ്റുമുറി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ഫസ്ഫരി ക്യാമ്പസ്, പടിഞ്ഞാറ്റുമുറി ടൗൺ, GLP സ്കൂൾ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ നൃത്ത ശിൽപ്പം അവതരിപ്പിച്ചു. അധ്യാപകരായ ഷംന ടീച്ചർ, ഷമീമ ടീച്ചർ, അൻവർ മാഷ്, ജാഫർ മാഷ്, പ്രജീഷ് മാഷ്, ജുനൈദ് മാഷ് എന്നിവർ നേതൃത്വം നൽകി. | ||