"ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19458 | ||
| | | സ്ഥാപിതവർഷം= 1960 | ||
| | | സ്കൂൾ വിലാസം=ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി, തിരൂരങ്ങാടി (പി.ഒ),മലപ്പുറം.(ജില്ല) | ||
| | | പിൻ കോഡ്= 676306 | ||
| | | സ്കൂൾ ഫോൺ= 04942461930 | ||
| | | സ്കൂൾ ഇമെയിൽ= oupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= oupschool.blogspot.in | ||
| ഉപ ജില്ല= പരപ്പനങ്ങാടി | | ഉപ ജില്ല= പരപ്പനങ്ങാടി | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 623 | | ആൺകുട്ടികളുടെ എണ്ണം= 623 | ||
| പെൺകുട്ടികളുടെ എണ്ണം= 633 | | പെൺകുട്ടികളുടെ എണ്ണം= 633 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1256 | ||
| അദ്ധ്യാപകരുടെ എണ്ണം= 41 | | അദ്ധ്യാപകരുടെ എണ്ണം= 41 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=അഷ്റഫ്.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉമർ ഫാറൂഖ്.പി.ഒ | ||
| | | സ്കൂൾ ചിത്രം= 19458-photo1.png | | ||
}} | }} | ||
തിരൂരങ്ങാടി മുസ്ലീം | തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം | 1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
അത്യാധുനിക | അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഫുഡ്ബോൾ ടീം | ||
* | * സ്കൂൾതല ശാസ്ത്ര പ്രദർശനം | ||
* ക്ലാസ് | * ക്ലാസ് മാഗസിനുകൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സകൗട്ട് & ഗൈഡ് | * സകൗട്ട് & ഗൈഡ് | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
വരി 46: | വരി 46: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രിൻസിപ്പലുകൾ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
വരി 62: | വരി 62: | ||
* Maths Club | * Maths Club | ||
* Arabic Club | * Arabic Club | ||
പരപ്പനങ്ങാടി ഉപജില്ലാ | പരപ്പനങ്ങാടി ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 17 തവണ ഓവറോൾ കിരീടം കരസ്ഥമാക്കി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 68: | വരി 68: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കക്കാട് NH നിന്നും 1 കി.മി. ചെമ്മാട് നിന്ന് 2 കി.മീ പരപ്പനങ്ങാടി | * കക്കാട് NH നിന്നും 1 കി.മി. ചെമ്മാട് നിന്ന് 2 കി.മീ പരപ്പനങ്ങാടി റൈൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മീ. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കി.മി. അകലം | ||
|} | |} | ||
|} | |} | ||
{{#multimaps: 11.042805,75.9284933 | width=800px | zoom=16 }} | {{#multimaps: 11.042805,75.9284933 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
07:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി, തിരൂരങ്ങാടി (പി.ഒ),മലപ്പുറം.(ജില്ല) , 676306 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04942461930 |
ഇമെയിൽ | oupschool@gmail.com |
വെബ്സൈറ്റ് | oupschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19458 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്റഫ്.പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തിരൂരങ്ങാടി മുസ്ലീം ഒർഫനേജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 1256 വിദ്യാർത്ഥികൾ പഠിച്ച്കൊണ്ടിരിക്കുന്നു.
ചരിത്രം
1960 ജൂലൈ 2 നാണ് ഈ വിദ്യാലയം എൽ.പി സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത്. 2000 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2000 മുതൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, എന്നിവ മൂന്ന് നില കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അത്യാധുനിക കമ്പ്യൂട്ടർ ലാബുകളുണ്ട്. മുപ്പപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫുഡ്ബോൾ ടീം
- സ്കൂൾതല ശാസ്ത്ര പ്രദർശനം
- ക്ലാസ് മാഗസിനുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സകൗട്ട് & ഗൈഡ്
- പരിസ്ഥിതി ക്ലബ്
.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രിൻസിപ്പലുകൾ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- Arabic Club
പരപ്പനങ്ങാടി ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 17 തവണ ഓവറോൾ കിരീടം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.042805,75.9284933 | width=800px | zoom=16 }}