"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പത്താം തരം |
|||
| വരി 10: | വരി 10: | ||
അബ്ദുൾ മജീദ്. ടി ആണ് നിലവിലുള്ള പ്രഥമാദ്ധ്യാപകൻ. പി.ടി,എ പ്രസിഡന്റ് ആയി സുബൈർ തങ്ങളും വൈസ് പ്രസിഡന്റ് പന്തക്കൻ ഖാദർ ഹാജിയും എം.പി.ടി.എ പ്രസിഡന്റായി എം.പി.ടി.എ വൈസ് പ്രസിഡന്റായി നജ്‍ലയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു. | അബ്ദുൾ മജീദ്. ടി ആണ് നിലവിലുള്ള പ്രഥമാദ്ധ്യാപകൻ. പി.ടി,എ പ്രസിഡന്റ് ആയി സുബൈർ തങ്ങളും വൈസ് പ്രസിഡന്റ് പന്തക്കൻ ഖാദർ ഹാജിയും എം.പി.ടി.എ പ്രസിഡന്റായി എം.പി.ടി.എ വൈസ് പ്രസിഡന്റായി നജ്‍ലയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു. | ||
<mapframe latitude="11.002090222080763" longitude="75.98385583781614" zoom="14" width="307" height="299" />സംസ്ഥാനത്ത് ഏറ്റവും വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‍കൂളിൽ എട്ടാം തരത്തിൽ 46 ഡിവിഷനുകളും ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളും പത്താം തരത്തിൽ 40 ഡിവിഷനുകളുമുണ്ട്, അതിനുപുറമെ ലാബുകളും അങ്ങനെ ആകെ 131 മുറികളുമായി ഈ മഹാവിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
എട്ടാം ക്ലാസിൽ 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. പത്താംക്ലാസിൽ 1007 ആൺകുട്ടികളും 868 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ആകെ 5807 കുട്ടികളാണ് ഈ സ്‍കൂളിൽ പഠിക്കുന്നു. | എട്ടാം ക്ലാസിൽ 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. പത്താംക്ലാസിൽ 1007 ആൺകുട്ടികളും 868 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ആകെ 5807 കുട്ടികളാണ് ഈ സ്‍കൂളിൽ പഠിക്കുന്നു. | ||