"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പത്താം തരം |
|||
| വരി 10: | വരി 10: | ||
അബ്ദുൾ മജീദ്. ടി ആണ് നിലവിലുള്ള പ്രഥമാദ്ധ്യാപകൻ. പി.ടി,എ പ്രസിഡന്റ് ആയി സുബൈർ തങ്ങളും വൈസ് പ്രസിഡന്റ് പന്തക്കൻ ഖാദർ ഹാജിയും എം.പി.ടി.എ പ്രസിഡന്റായി എം.പി.ടി.എ വൈസ് പ്രസിഡന്റായി നജ്‍ലയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു. | അബ്ദുൾ മജീദ്. ടി ആണ് നിലവിലുള്ള പ്രഥമാദ്ധ്യാപകൻ. പി.ടി,എ പ്രസിഡന്റ് ആയി സുബൈർ തങ്ങളും വൈസ് പ്രസിഡന്റ് പന്തക്കൻ ഖാദർ ഹാജിയും എം.പി.ടി.എ പ്രസിഡന്റായി എം.പി.ടി.എ വൈസ് പ്രസിഡന്റായി നജ്‍ലയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു. | ||
സംസ്ഥാനത്ത് ഏറ്റവും വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‍കൂളിൽ എട്ടാം തരത്തിൽ | സംസ്ഥാനത്ത് ഏറ്റവും വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‍കൂളിൽ എട്ടാം തരത്തിൽ 4 <mapframe latitude="11.002090222080763 " longitude="75.98385583781614" zoom="14" width="200" height="198" />ഡിവിഷനുകളും ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളും പത്താം തരത്തിൽ 40 ഡിവിഷനുകളുമുണ്ട്, അതിനുപുറമെ ലാബുകളും അങ്ങനെ ആകെ 131 മുറികളുമായി ഈ മഹാവിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
എട്ടാം ക്ലാസിൽ 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. പത്താംക്ലാസിൽ 1007 ആൺകുട്ടികളും 868 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ആകെ 5807 കുട്ടികളാണ് ഈ സ്‍കൂളിൽ പഠിക്കുന്നു. | എട്ടാം ക്ലാസിൽ 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. പത്താംക്ലാസിൽ 1007 ആൺകുട്ടികളും 868 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ആകെ 5807 കുട്ടികളാണ് ഈ സ്‍കൂളിൽ പഠിക്കുന്നു. | ||
}} | }} | ||
=== പത്താം തരം === | === പത്താം തരം === | ||
2024- 2025 അദ്ധ്യയന വർഷത്തിൽ പത്താം തരത്തിൽ 42 ഡിവിഷനുകളിലായി 2017 കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്കായി രാത്രികാല ക്യാമ്പുകൾ, അവധിക്കാല ക്യാമ്പുകൾ എന്നിവയും നടത്തപ്പെടുന്നു. | |||
=== ഒമ്പതാം തരം === | === ഒമ്പതാം തരം === | ||
ഒമ്പതാം ക്ലാസുകളുടെ കൺവീനർ | ഒമ്പതാം ക്ലാസുകളുടെ കൺവീനർ ഷമീം സാറിനാണ്. ഒമ്പതാം ക്ലാസ്സിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി Quality Improvement Committee പ്രവർത്തിക്കുന്നു. ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളിലായി 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. | ||
=== എട്ടാം തരം === | === എട്ടാം തരം === | ||
എട്ടാം ക്ലാസുകളുടെ കൺവീനർ | എട്ടാം ക്ലാസുകളുടെ കൺവീനർ നദീർ സാറിനാണ്. എട്ടാം ക്ലാസ്സിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി Quality Improvement Committee പ്രവർത്തിക്കുന്നു. എട്ടാം തരത്തിൽ 46 ഡിവിഷനുകളിലായി 1773 കുട്ടികളുമാണ് പഠിക്കുന്നത്. | ||