"എ ജെ ബി എസ് ചേഡികാന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
= ചേടിക്കാന = | = ചേടിക്കാന = | ||
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ചേടിക്കാന സ്കൂൾ സ്‌ഥിതി ചെയ്യുന്നത്. | കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ചേടിക്കാന സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ സ്ഥലം .ചെർക്കള -പുത്തൂർ സ്റ്റേറ്റ് ഹൈവേയുടെ അരികിലാണ് സ്കൂൾ .ഇവിടെ നിന്നും വടക്കോട്ട് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബദിയടുക്ക ടൗണിൽ എത്തിച്ചേരാം.കിഴക്കോട്ട് സഞ്ചരിച്ചാൽ ചെർക്കള വഴി കാസറഗോഡ് ടൗണിൽ എത്തിച്ചേരാം. | ||
00:00, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ചേടിക്കാന
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ചേടിക്കാന സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ സ്ഥലം .ചെർക്കള -പുത്തൂർ സ്റ്റേറ്റ് ഹൈവേയുടെ അരികിലാണ് സ്കൂൾ .ഇവിടെ നിന്നും വടക്കോട്ട് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബദിയടുക്ക ടൗണിൽ എത്തിച്ചേരാം.കിഴക്കോട്ട് സഞ്ചരിച്ചാൽ ചെർക്കള വഴി കാസറഗോഡ് ടൗണിൽ എത്തിച്ചേരാം.