ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കോളിയടുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hishmanooh (സംവാദം | സംഭാവനകൾ)
Hishmanooh (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
 
 
=='''ചിത്രശാല'''==
=='''ചിത്രശാല'''==
<gallery>
പ്രമാണം:11461-ENTEGRAMAM-A02.jpg|കോളിയടുക്കത്തെ ഒരു തെയ്യം
പ്രമാണം:11461 entegramam 1.jpg
</gallery>

15:13, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

കാസറഗോഡ് നഗരത്തിൽ നിന്നും ഏകദേശം 15 km ദൂരത്താണ് കോളിയടുക്കം എന്ന പ്രദേശം. ചെംനാട് പഞ്ചായത്തിലാണ് ഈ പ്രദേശം വരുന്നത്. ചെംനാട് പഞ്ചായത്ത്‌ ഓഫീസ്, ചെംനാട് കൃഷിഭവൻ, ഹോമിയോ ഹോസ്പിറ്റൽ, SBI ബാങ്ക് ശാഖ, പ്രാഥമിക ശുശ്രുഷ കേന്ദ്രം എന്നിവ സ്കൂളിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. തെയ്യങ്ങൾക്കു പ്രശസ്തമാണ് ഈ കൊച്ചു പ്രദേശം Mubarak ജുമാ മസ്ജിദ്, ശിവപുരം ശിവക്ഷേത്രം എന്നിവയാണ് തൊട്ടടുത്തുള്ള ആരാധനാലയങ്ങൾ

ReplyForward

 

ചിത്രശാല