"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
[[പ്രമാണം:42548 independence day mega quiz.jpg|പകരം=സ്വാതന്ത്ര്യദിന മെഗാക്വിസ് |ലഘുചിത്രം|സ്വാതന്ത്ര്യദിന മെഗാക്വിസ് ]] | [[പ്രമാണം:42548 independence day mega quiz.jpg|പകരം=സ്വാതന്ത്ര്യദിന മെഗാക്വിസ് |ലഘുചിത്രം|സ്വാതന്ത്ര്യദിന മെഗാക്വിസ് ]] | ||
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യ ദീപ്തസ്മരണകളിലൂടെ' എന്ന പേരിൽ പ്രദീപ് ടി സി തലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു മെഗാക്വിസ് മത്സരം നടന്നു. പരിപാടി പി ടി എ പ്രസിഡന്റ് ഷിബുകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ രമണി സ്വാഗതം ആശംസിച്ചു. | സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യ ദീപ്തസ്മരണകളിലൂടെ' എന്ന പേരിൽ പ്രദീപ് ടി സി തലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു മെഗാക്വിസ് മത്സരം നടന്നു. പരിപാടി പി ടി എ പ്രസിഡന്റ് ഷിബുകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ രമണി സ്വാഗതം ആശംസിച്ചു. | ||
=== സംസ്കൃത ദിനാചരണം === | |||
ഈ വർഷത്തെ സ്കൂൾതല സംസ്കൃത ദിനാചരണം ആഗസ്റ്റ് 19 നും സബ്ജില്ലാതലം 22നും കരകുളം യു പി എസിൽ വച്ച് നടന്നു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി എസ് ഷാനിബ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് , വാർഡ് മെമ്പർ ആർ രമണി, എ ഇ ഒ ബിനു മാധവ്, പി ടി എ പ്രസിഡന്റ് ഷിബു കുമാർ, എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അറിയിച്ചു. സതീഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||