"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
=== ചാന്ദ്രദിനാഘോഷം === | === ചാന്ദ്രദിനാഘോഷം === | ||
ജൂലൈ | ജൂലൈ 21 ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ വീഡിയോ പ്രദർശനം, ക്വിസ് എന്നിവ നടന്നു. | ||
=== സ്കൂളിലേക്ക് പത്രം === | === സ്കൂളിലേക്ക് പത്രം === | ||
കരകുളം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ചു. സ്കൂൾലീഡർ തീർത്ഥ പ്രസാദിന് ഹെഡ്മാസ്റ്റർ പത്രം നൽകി ഉദ്ഘാടനം ചെയ്തു. | കരകുളം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24ന് സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ചു. സ്കൂൾലീഡർ തീർത്ഥ പ്രസാദിന് ഹെഡ്മാസ്റ്റർ പത്രം നൽകി ഉദ്ഘാടനം ചെയ്തു. | ||
=== പി.ടി.എ.പൊതുയോഗം === | === പി.ടി.എ.പൊതുയോഗം === | ||