"കോട്ടയം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്.  

പരിശീലനത്തിന്റെ സമാപനത്തിൽ കൈറ്റ് സി ഇ ഒ [[കെ. അൻവർ സാദത്ത്|ശ്രീ. കെ അൻവർ സാദത്ത്]] ക്യാമ്പംഗങ്ങളുമായി ഓൺലൈനിൽ സംവദിച്ച‍ു. ക്യാമ്പിൽ രൂപപ്പെട്ട കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാ കോഡിനേറ്റർ [[ഉപയോക്താവ്:Jayasankarkb|ശ്രീ. ജയശങ്കർ കെ. ബി.]] സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ശ്രീ.[[ഉപയോക്താവ്:Nidhin84|നിധിൻ ജോസ്]], [[ഉപയോക്താവ്:Sreekumarpr|ശ്രീ. ശ്രീകുമാർ പി ആർ]], ശ്രീ.[[ഉപയോക്താവ്:Smssebin|സെബിൻ സെബാസ്റ്റ്യൻ]], ശ്രീ.[[ഉപയോക്താവ്:Anoopgnm|അനൂപ് ജി നായർ]], ശ്രീ.[[ഉപയോക്താവ്:Thomasvee|തോമസ് വർഗീസ്]], ശ്രീമതി.രഞ്ജിനി എം.എസ്. എന്നിവരും ആനിമേഷൻ വിഭാഗത്തിൽ ശ്രീ.[[ഉപയോക്താവ്:Alp.balachandran|ബാലചന്ദ്രൻ ആർ]], ശ്രീ.[[ഉപയോക്താവ്:MT322|മനു എം. പിള്ള]], ശ്രീ.[[ഉപയോക്താവ്:MTKITE335|സാജൻ സാമുവേൽ]], ശ്രീ. ജയകുമാർ എസ്, ശ്രീമതി.പ്രീത ജി നായർ എന്നിവരും റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിച്ചു. കോട്ടയം കൈറ്റിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ശ്രീ.അഖിൽ സുരേഷ്, ശ്രീ.മിഥുൻ മാത്യു എന്നിവർ ലാബുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയുണ്ടായി.  
പരിശീലനത്തിന്റെ സമാപനത്തിൽ കൈറ്റ് സി ഇ ഒ [[കെ. അൻവർ സാദത്ത്|ശ്രീ. കെ അൻവർ സാദത്ത്]] ക്യാമ്പംഗങ്ങളുമായി ഓൺലൈനിൽ സംവദിച്ച‍ു. ക്യാമ്പിൽ രൂപപ്പെട്ട കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാ കോഡിനേറ്റർ [[ഉപയോക്താവ്:Jayasankarkb|ശ്രീ. ജയശങ്കർ കെ. ബി.]] സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ [[ഉപയോക്താവ്:Nidhin84|ശ്രീ.നിധിൻ ജോസ്]], [[ഉപയോക്താവ്:Sreekumarpr|ശ്രീ. ശ്രീകുമാർ പി ആർ]], ശ്രീ.[[ഉപയോക്താവ്:Smssebin|സെബിൻ സെബാസ്റ്റ്യൻ]], ശ്രീ.[[ഉപയോക്താവ്:Anoopgnm|അനൂപ് ജി നായർ]], ശ്രീ.[[ഉപയോക്താവ്:Thomasvee|തോമസ് വർഗീസ്]], ശ്രീമതി.രഞ്ജിനി എം.എസ്. എന്നിവരും ആനിമേഷൻ വിഭാഗത്തിൽ ശ്രീ.[[ഉപയോക്താവ്:Alp.balachandran|ബാലചന്ദ്രൻ ആർ]], ശ്രീ.[[ഉപയോക്താവ്:MT322|മനു എം. പിള്ള]], ശ്രീ.[[ഉപയോക്താവ്:MTKITE335|സാജൻ സാമുവേൽ]], ശ്രീ. ജയകുമാർ എസ്, ശ്രീമതി.പ്രീത ജി നായർ എന്നിവരും റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിച്ചു. കോട്ടയം കൈറ്റിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ശ്രീ.അഖിൽ സുരേഷ്, ശ്രീ.മിഥുൻ മാത്യു എന്നിവർ ലാബുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയുണ്ടായി.  

ക്യാമ്പിൽ പങ്കെടുത്തവരിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 കുട്ടികൾ  സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.
ക്യാമ്പിൽ പങ്കെടുത്തവരിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 കുട്ടികൾ  സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.

11:09, 31 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ കൈറ്റ്-കേരള യുടെ സംരംഭമായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ വിവര സാങ്കേതിക വൈദഗ്ദ്ധ്യം വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്കൂളുകളിൽ നിന്നുള്ള ഊർജ്ജസ്വലരായ യുവ പഠിതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി സ്കൂൾ, ഉപജില്ലാ, ജില്ലാ, സംസ്ഥാന പഠനക്യാമ്പുകൾ നടത്തി വരുന്നു. ഇന്ററാക്ടീവ് സെഷനുകൾ, വർക്ക്ഷോപ്പുകൾ, ഹാൻഡ്സ് ഓൺ ട്രെയിനിങ്ങ് എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ഐടി അറിവ് വർദ്ധിപ്പിക്കുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമുള്ള വേദി ഈ ക്യാമ്പുകൾ നൽകുന്നു. 2024 വർഷത്തിൽ കോട്ടയം ജില്ലയിലെ 143 യൂണിറ്റുകളിലെ സ്കൂൾതല ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട്, സബ്‍ജില്ലാതല ക്യാമ്പുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച 96 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കോട്ടയം ജില്ലയിലെ പാലാ സെന്റ്.മേരീസ് ഗേൾസ്  ഹയർസെക്കന്ററി സ്കൂളിൽ വച്ച് ഡിസംബർ 27, 28 തീയതികളിലായി നടന്ന ജില്ലാ തല പഠന ക്യാമ്പിൽ പങ്കെടുത്തു. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ ഉപയോഗിച്ചുള്ള ആനിമേഷൻ, പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ആർഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും പരിചയപ്പെടുത്തി.

വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോടൈപ്പുകൾ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പംഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്.

പരിശീലനത്തിന്റെ സമാപനത്തിൽ കൈറ്റ് സി ഇ ഒ ശ്രീ. കെ അൻവർ സാദത്ത് ക്യാമ്പംഗങ്ങളുമായി ഓൺലൈനിൽ സംവദിച്ച‍ു. ക്യാമ്പിൽ രൂപപ്പെട്ട കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാ കോഡിനേറ്റർ ശ്രീ. ജയശങ്കർ കെ. ബി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ശ്രീ.നിധിൻ ജോസ്, ശ്രീ. ശ്രീകുമാർ പി ആർ, ശ്രീ.സെബിൻ സെബാസ്റ്റ്യൻ, ശ്രീ.അനൂപ് ജി നായർ, ശ്രീ.തോമസ് വർഗീസ്, ശ്രീമതി.രഞ്ജിനി എം.എസ്. എന്നിവരും ആനിമേഷൻ വിഭാഗത്തിൽ ശ്രീ.ബാലചന്ദ്രൻ ആർ, ശ്രീ.മനു എം. പിള്ള, ശ്രീ.സാജൻ സാമുവേൽ, ശ്രീ. ജയകുമാർ എസ്, ശ്രീമതി.പ്രീത ജി നായർ എന്നിവരും റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിച്ചു. കോട്ടയം കൈറ്റിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ശ്രീ.അഖിൽ സുരേഷ്, ശ്രീ.മിഥുൻ മാത്യു എന്നിവർ ലാബുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയുണ്ടായി.

ക്യാമ്പിൽ പങ്കെടുത്തവരിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 കുട്ടികൾ  സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.