"എസ് എച്ച് എൽ പി എസ് കടയനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


{{Infobox AEOSchool
{{Infobox AEOSchool
| പേര്=എസ് എച്ച് എല്‍ പി എസ് കടയനിക്കാട്
| പേര്=എസ് എച്ച് എൽ പി എസ് കടയനിക്കാട്
| സ്ഥലപ്പേര്= കടയനിക്കാട്
| സ്ഥലപ്പേര്= കടയനിക്കാട്
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32407
| സ്കൂൾ കോഡ്= 32407
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം=കടയനിക്കാട് പി ഓ
| സ്കൂൾ വിലാസം=കടയനിക്കാട് പി ഓ
| പിന്‍ കോഡ്= 686541
| പിൻ കോഡ്= 686541
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= shlps2014@gmail.com
| സ്കൂൾ ഇമെയിൽ= shlps2014@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കറുകച്ചാല്‍
| ഉപ ജില്ല= കറുകച്ചാൽ
| ഭരണ വിഭാഗം= എയ്ഡഡ്  
| ഭരണ വിഭാഗം= എയ്ഡഡ്  
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം   
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം   
| പഠന വിഭാഗങ്ങള്‍1എല്‍.പി   
| പഠന വിഭാഗങ്ങൾ1എൽ.പി   
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=20  
| ആൺകുട്ടികളുടെ എണ്ണം=20  
| പെൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 39
| വിദ്യാർത്ഥികളുടെ എണ്ണം= 39
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=മോളിക്കുട്ടി ചാക്കോ           
| പ്രധാന അദ്ധ്യാപകൻ=മോളിക്കുട്ടി ചാക്കോ           
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു വര്‍ഗ്ഗീസ്          
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു വർഗ്ഗീസ്          
| സ്കൂള്‍ ചിത്രം= 32407.jpg|
| സ്കൂൾ ചിത്രം= 32407.jpg|
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


അറിവിൻറെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി
അറിവിൻറെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയില്‍ വെള്ളാവൂര്‍ പഞ്ചായത്തില്‍ 3-ം വാര്‍ഡില്‍ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന.  പെരുന്നേല്‍ ആശാന്‍ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ല്‍ ഈ സ്ഥാപനം ആരംഭിച്ചു.  1920 ല്‍ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു.  1926 ല്‍ സ്കൂള്‍ തലക്കുളത്തില്‍ മത്തായി ചെറിയാന്‍ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു.  മലേപ്പറമ്പില്‍ ആഗസ്തി കോരയില്‍ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂള്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചു.  ഓലക്കെട്ടിടമായിരുന്ന സ്കൂള്‍ ഒരവസരത്തില്‍ സാമൂഹ്യദ്രോഹകള്‍ തീ വച്ച് നശിപ്പിച്ചു.  പിന്നീട് പണി തീര്‍ത്ത സ്കൂളാണ് ഇന്നുള്ളത്.  5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂള്‍ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എല്‍. പി. സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.
കോട്ടയം ജില്ലയിൽ വെള്ളാവൂർ പഞ്ചായത്തിൽ 3-ം വാർഡിൽ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്ന.  പെരുന്നേൽ ആശാൻ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ഈ സ്ഥാപനം ആരംഭിച്ചു.  1920 ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു.  1926 സ്കൂൾ തലക്കുളത്തിൽ മത്തായി ചെറിയാൻ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോൾ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു.  മലേപ്പറമ്പിൽ ആഗസ്തി കോരയിൽ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂൾ കെട്ടിടം അവിടെ പണികഴിപ്പിച്ചു.  ഓലക്കെട്ടിടമായിരുന്ന സ്കൂൾ ഒരവസരത്തിൽ സാമൂഹ്യദ്രോഹകൾ തീ വച്ച് നശിപ്പിച്ചു.  പിന്നീട് പണി തീർത്ത സ്കൂളാണ് ഇന്നുള്ളത്.  5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എൽ. പി. സ്കൂളായി പ്രവർത്തിച്ചുവരുന്നു.


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ്   
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ്   


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടര്‍ മുറിയും, ഒരു അടുക്കളയും ചേര്‍ന്നതാണ് ഇന്നത്തെ സ്കൂള്‍ കെട്ടിടം.  LKG, UKG, 1-4 വരെയുള്ള ക്ലാസുകളില്‍ ബഞ്ചുകളും ഡസ്കുകളും ഉണ്ട്.  എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്.  2004 ല്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു.  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്.  2014-15 സ്കൂള്‍ വര്‍ഷത്തില്‍ സ്കൂളിന്റെ മേല്‍ക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂള്‍ കെട്ടിടം ബലവത്താക്കുകയും ചെയ്തു.
6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും, ഒരു അടുക്കളയും ചേർന്നതാണ് ഇന്നത്തെ സ്കൂൾ കെട്ടിടം.  LKG, UKG, 1-4 വരെയുള്ള ക്ലാസുകളിൽ ബഞ്ചുകളും ഡസ്കുകളും ഉണ്ട്.  എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്.  2004 മഴവെള്ള സംഭരണി നിർമ്മിച്ചു.  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്.  2014-15 സ്കൂൾ വർഷത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂൾ കെട്ടിടം ബലവത്താക്കുകയും ചെയ്തു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഡാന്‍സ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശിലനം നല്‍കുകയും, കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.  കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിക്കുന്നു.  എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്.   
ഡാൻസ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശിലനം നൽകുകയും, കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.  കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിക്കുന്നു.  എല്ലാ വർഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്.   
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
* സി. ടി. ജോർജ് - 1926-1953  
* സി. ടി. ജോർജ് - 1926-1953  
വരി 70: വരി 70:
* ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ്  കാഞ്ഞിരപ്പള്ളി )   
* ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ്  കാഞ്ഞിരപ്പള്ളി )   


== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .==
== ക്ലബ്ബ് പ്രവർത്തനങ്ങൾ .==
*  പരിസ്ഥിതി ക്ലബ്
*  പരിസ്ഥിതി ക്ലബ്
*  ഹരിത ക്ലബ്
*  ഹരിത ക്ലബ്
വരി 76: വരി 76:
*  ഇംഗ്ലീഷ് ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്
*  മാത്ത്സ് ക്ലബ്
*  മാത്ത്സ് ക്ലബ്
മുതലായ ക്ലബുകള്‍ സ്കൂളില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു.
മുതലായ ക്ലബുകൾ സ്കൂളിൽ ഭംഗിയായി പ്രവർത്തിക്കുന്നു.




വരി 83: വരി 83:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.507737 ,76.727261| width=800px | zoom=16 }}
{{#multimaps:9.507737 ,76.727261| width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403487" എന്ന താളിൽനിന്ന് ശേഖരിച്ചത്