"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 112: | വരി 112: | ||
[[പ്രമാണം:15019tour2024.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019tour2024.jpg|ലഘുചിത്രം|വലത്ത്]] | ||
2024-25 വർഷം SSLC വിദ്യാർത്ഥികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചു. മൈസൂർ കൂർഗ് എന്നിവിടങ്ങളിലായി രണ്ട് ദിവസത്തെ പഠനയാത്രയാണ് നടത്തിയത്. മൈസൂർ പാലസ്, ശുകവനം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ഗോൾഡൻ ടെമ്പിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. | 2024-25 വർഷം SSLC വിദ്യാർത്ഥികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചു. മൈസൂർ കൂർഗ് എന്നിവിടങ്ങളിലായി രണ്ട് ദിവസത്തെ പഠനയാത്രയാണ് നടത്തിയത്. മൈസൂർ പാലസ്, ശുകവനം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ഗോൾഡൻ ടെമ്പിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
= ഡിസംബർ 19 അന്താരാഷ്ട്ര മില്ലറ്റ് ദിനം= | |||
അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് ഭക്ഷണത്തിൽ ചെറുധാന്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.ശ്രീ സുരേന്ദ്രൻ പുനർജനിയാണ് ക്ലാസ് നയിച്ചത് | |||
വിവിധതരം ചെറു ധാന്യങ്ങൾ, അവയുടെ പ്രത്യേകതകൾ, എങ്ങനെയാണ് കഴിക്കേണ്ടത് , ഗുണങ്ങൾ എന്നിവയെല്ലാം വളരെ വിശദമായി ക്ലാസ് നടത്തി. | |||
വിവിധ തരം മില്ലെറ്റുകളുടെ പ്രദർശനവും നടത്തി. തുടർന്ന് പോസ്റ്റർ രചനാമത്സരം, സെമിനാർ മത്സരം ,ക്വിസ് മത്സരംഎന്നിവ നടത്തി . | |||