"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:42, 27 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2024→സീസൺ വാച്ച് പദ്ധതിക്ക് തുടക്കം
വരി 590: | വരി 590: | ||
== സീസൺ വാച്ച് പദ്ധതിക്ക് തുടക്കം == | == സീസൺ വാച്ച് പദ്ധതിക്ക് തുടക്കം == | ||
[[പ്രമാണം:37001-SEED Seasonwatch.jpg|ലഘുചിത്രം]] | |||
ഇടയറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സീസൺ വാച്ച് പദ്ധതിയിൽ, സീസൺ വാച്ചിലെ മരങ്ങളെ നിരീക്ഷിക്കുക എന്ന വിഷയത്തിൽ പ്രോജക്ട് മാനേജർ മുഹമ്മദ് നിസാർ ക്ലാസ്സുകൾ നയിച്ചു. | ഇടയറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സീസൺ വാച്ച് പദ്ധതിയിൽ, സീസൺ വാച്ചിലെ മരങ്ങളെ നിരീക്ഷിക്കുക എന്ന വിഷയത്തിൽ പ്രോജക്ട് മാനേജർ മുഹമ്മദ് നിസാർ ക്ലാസ്സുകൾ നയിച്ചു. | ||
സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. | സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. |