"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:54, 27 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2024→സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം
| വരി 43: | വരി 43: | ||
=സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം= | =സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം= | ||
ഗോത്ര വിഭാഗം വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024ൻ്റെ ഉദ്ഘാടനം വയനാട് DEO ശ്രീ ശരചന്ദ്രൻ KAS ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുനിയിൽ എസ് ആർ ജി കൺവീനർ ശ്രീ സത്യൻ പി.കെ, ശ്രീമതി മറിയം മഹമൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാജു ജോൺ നന്ദി അർപ്പിച്ചു | ഗോത്ര വിഭാഗം വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024ൻ്റെ ഉദ്ഘാടനം വയനാട് DEO ശ്രീ ശരചന്ദ്രൻ KAS ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുനിയിൽ എസ് ആർ ജി കൺവീനർ ശ്രീ സത്യൻ പി.കെ, ശ്രീമതി മറിയം മഹമൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാജു ജോൺ നന്ദി അർപ്പിച്ചു | ||
<gallery> | |||
[[പ്രമാണം:15019 SCIENCE CLASS 1.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019 SCIENCE CLASS 1.JPG|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:15019 science class2.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019 science class2.JPG|ലഘുചിത്രം|വലത്ത്]] | ||
= | </gallery> | ||
=ശാസ്ത്ര ക്ലാസ്= | |||
സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 "കാലാവസ്ഥാവ്യനവും വയനാടും 'എന്ന വിഷയത്തിൽ ശാസ്ത്ര ക്ലാസ് നടന്നു . ഹ്യൂം സെൻറർ കൽപ്പറ്റയിലെ Dr സുമ ടി ആർ ക്ലാസ് നയിച്ചു. | സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 "കാലാവസ്ഥാവ്യനവും വയനാടും 'എന്ന വിഷയത്തിൽ ശാസ്ത്ര ക്ലാസ് നടന്നു . ഹ്യൂം സെൻറർ കൽപ്പറ്റയിലെ Dr സുമ ടി ആർ ക്ലാസ് നയിച്ചു. | ||
[[പ്രമാണം:15019 parents class..JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019 parents class..JPG|ലഘുചിത്രം|വലത്ത്]] | ||
=രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് = | =രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് = | ||
സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി ശ്രീ എ ജെ ഷാജി (എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കൽപ്പറ്റ)യാണ് ക്ലാസ് നയിച്ചത് | സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി ശ്രീ എ ജെ ഷാജി (എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കൽപ്പറ്റ)യാണ് ക്ലാസ് നയിച്ചത് | ||