"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox littlekites|സ്കൂൾ കോഡ്=33025|ബാച്ച്=2024 - 27|യൂണിറ്റ് നമ്പർ=LK/2018/33025|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=കോട്ടയം|റവന്യൂ ജില്ല=കോട്ടയം|ഉപജില്ല=കോട്ടയം ഈസ്റ്റ്|ലീഡർ=എൽസ ഷിബു|ഡെപ്യൂട്ടി ലീഡർ=അമലു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിൻസി സെബാസ്ടിൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദു മോൾ|ചിത്രം=|ഗ്രേഡ്=}}
= '''<big>2024-25</big>''' =
2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.
 
== '''വനമഹോത്സവം''' ==
സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സെക്‌ഷൻ ഫോറെസ്റ്ററി ഓഫീസർ ശ്രീ.എം.സതീഷ് ക്ലാസ് നയിച്ചു. രാവിലെ പതിനൊന്നിന് ആരംഭിച്ച പ്രോഗ്രാം ഒന്നരക്ക് സമാപിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സെമിനാറിന്റെ ഡോക്യൂമെന്റേഷൻ ഡിജിറ്റൽ രൂപത്തിലേക്ക് (എൽ.കെ 23-26 ബാച്ച്) തയാറാക്കുകയും ചെയ്തു.{{Infobox littlekites|സ്കൂൾ കോഡ്=33025|ബാച്ച്=2024 - 27|യൂണിറ്റ് നമ്പർ=LK/2018/33025|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=കോട്ടയം|റവന്യൂ ജില്ല=കോട്ടയം|ഉപജില്ല=കോട്ടയം ഈസ്റ്റ്|ലീഡർ=എൽസ ഷിബു|ഡെപ്യൂട്ടി ലീഡർ=അമലു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിൻസി സെബാസ്ടിൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദു മോൾ|ചിത്രം=|ഗ്രേഡ്=}}

==   '''<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ</big>''' ==
==   '''<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ</big>''' ==

09:32, 12 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-25

2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.

വനമഹോത്സവം

സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സെക്‌ഷൻ ഫോറെസ്റ്ററി ഓഫീസർ ശ്രീ.എം.സതീഷ് ക്ലാസ് നയിച്ചു. രാവിലെ പതിനൊന്നിന് ആരംഭിച്ച പ്രോഗ്രാം ഒന്നരക്ക് സമാപിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സെമിനാറിന്റെ ഡോക്യൂമെന്റേഷൻ ഡിജിറ്റൽ രൂപത്തിലേക്ക് (എൽ.കെ 23-26 ബാച്ച്) തയാറാക്കുകയും ചെയ്തു.

33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33025
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർഎൽസ ഷിബു
ഡെപ്യൂട്ടി ലീഡർഅമലു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്ടിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു മോൾ
അവസാനം തിരുത്തിയത്
12-11-202433025

  ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ

S. no AD. no പേര് ക്ലാസ് ഡിവിഷൻ
1 VIII
2 VIII
3 VIII
4 VIII
5 VIII
6 VIII
7 VIII
8 VIII
9 VIII
10 VIII
11 VIII
12 VIII
13 VIII
14 VIII
15 VIII
16 VIII
17 VIII
18 VIII
19 VIII
20 VIII
21 VIII
22 VIII
23 VIII
24 VIII
25 VIII
26 VIII
27 VIII
28 VIII
29 VIII
30 VIII
31 VIII
32 VIII
33 VIII
34 VIII
35 VIII
36 VIII
37 VIII
38 VIII
39 VIII
40 VIII