"ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20519 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കൂറ്റനാട്
| സ്ഥലപ്പേര്= കൂറ്റനാട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20519
| സ്കൂൾ കോഡ്= 20519
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവർഷം= 1930
| സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്ക്കൂള്‍, വട്ടേനാട്. പി.ഒ. കൂറ്റനാട്
| സ്കൂൾ വിലാസം= ജി.എൽ.പി.സ്ക്കൂൾ, വട്ടേനാട്. പി.ഒ. കൂറ്റനാട്
| പിന്‍ കോഡ്= 679533
| പിൻ കോഡ്= 679533
| സ്കൂള്‍ ഫോണ്‍= 04662371074
| സ്കൂൾ ഫോൺ= 04662371074
| സ്കൂള്‍ ഇമെയില്‍= glpvattenad@gmail.com
| സ്കൂൾ ഇമെയിൽ= glpvattenad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  തൃത്താല
| ഉപ ജില്ല=  തൃത്താല
| ഭരണ വിഭാഗം= ഗവണ്‍മെന്‍ന്‍റ്ം
| ഭരണ വിഭാഗം= ഗവൺമെൻൻറ്ം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  232
| ആൺകുട്ടികളുടെ എണ്ണം=  232
| പെൺകുട്ടികളുടെ എണ്ണം= 260
| പെൺകുട്ടികളുടെ എണ്ണം= 260
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 492  
| വിദ്യാർത്ഥികളുടെ എണ്ണം= 492  
| അദ്ധ്യാപകരുടെ എണ്ണം=  17  
| അദ്ധ്യാപകരുടെ എണ്ണം=  17  
| പ്രധാന അദ്ധ്യാപകന്‍= എം.വി.രാജന്‍        
| പ്രധാന അദ്ധ്യാപകൻ= എം.വി.രാജൻ        
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഗിരീഷ്         
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഗിരീഷ്         
| സ്കൂള്‍ ചിത്രം= 20519-1.jpg
| സ്കൂൾ ചിത്രം= 20519-1.jpg
}}
}}




== ചരിത്രം ==  
== ചരിത്രം ==  
വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡില്‍ ഒരു മദ്രസ്സകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂര്‍സ്ക്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എല്‍.പി.സ്ക്കൂളും ഇതിനോട് ചേര്‍ത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സ്ക്കൂള്‍ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.  
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.  
വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍ സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുന്നത് 1964 - ല്‍ ആണ്. ഓഡര്‍ നമ്പര്‍. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തില്‍നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയത്.
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്.
സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കൊട്ടാരത്തില്‍ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു.  
സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു.  
പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തില്‍ കൂറ്റനാട് എടപ്പാള്‍ റോഡിനോടുചേര്‍ന്ന് 390/7 സര്‍വെ നമ്പറില്‍10 സെന്‍റും 390/8 - ല്‍ 65 സെന്‍റും ഉള്‍പ്പടെ 75 സെന്‍റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്.
പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്.
1997 മുതല്‍ തൃത്താല ബി.ആര്‍.സി ഈ വിദ്യാലയത്തോടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാഗതി നിര്‍ണയം നടത്തുന്നതില്‍ ബി.ആര്‍.സി പ്രധാനപങ്കുവഹിക്കുന്നു.
1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 59: വരി 58:


|}
|}
<!--visbot  verified-chils->
"https://schoolwiki.in/ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്